നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂസ് 18 കേരളത്തിലെ വി.എസ് കൃഷ്ണരാജിന് ഫാം ഇൻഫർമേഷൻ ബ്യുറോ പുരസ്കാരം

  ന്യൂസ് 18 കേരളത്തിലെ വി.എസ് കൃഷ്ണരാജിന് ഫാം ഇൻഫർമേഷൻ ബ്യുറോ പുരസ്കാരം

  കോട്ടയം പൂഞ്ഞാർ സ്വദേശി ദേവസിയെന്ന 91കാരന്റെ വൃക്ഷവൽക്കരണത്തെ കുറിച്ചുള്ള വീഡിയോ സ്റ്റോറിക്കാണ് പുരസ്‌കാരം

  krishnaraj vs

  krishnaraj vs

  • Share this:
   തിരുവനന്തപുരം: കേരള സർക്കാർ ഫാം ഇൻഫർമേഷൻ ബ്യുറോയുടെ വീഡിയോ സ്റ്റോറി വിഭാഗം പുരസ്‌കാരം ന്യൂസ്‌ 18 കേരള ചാനലിലെ വി എസ് കൃഷ്ണരാജിന്. കോട്ടയം പൂഞ്ഞാർ സ്വദേശി ദേവസിയെന്ന 91കാരന്റെ വൃക്ഷവൽക്കരണത്തെ കുറിച്ചുള്ള വീഡിയോ സ്റ്റോറിക്കാണ് പുരസ്‌കാരം. 15000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

   മാതൃഭൂമി ന്യൂസിലെ നദീറയും ഏഷ്യാനെറ്റ്‌ ന്യൂസിലെ രാഹുലും പുരസ്‌കാരം ജേതാക്കളായി.

   ജനുവരി ആദ്യവാരം തൃശൂരിൽ നടക്കുന്ന സംസ്ഥാന കൃഷിവകുപ്പിന്‍റെ വൈഗ എന്ന പരിപാടിയിൽവെച്ച് പുരസ്കാരം സമ്മാനിക്കും.
   Published by:Anuraj GR
   First published:
   )}