• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV

കാര്‍ ബൈക്കിലിടിച്ച് വി ടി ബല്‍റാം എം എല്‍ എയുടെ ഡ്രൈവര്‍ മരിച്ചു

news18
Updated: May 13, 2018, 11:59 PM IST
കാര്‍ ബൈക്കിലിടിച്ച് വി ടി ബല്‍റാം എം എല്‍ എയുടെ ഡ്രൈവര്‍ മരിച്ചു
news18
Updated: May 13, 2018, 11:59 PM IST
പാലക്കാട്: കാര്‍ ബൈക്കിലിടിച്ച് തൃത്താല എം എല്‍ എ വിടി ബല്‍റാമിന്റെ ഡ്രൈവര്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയനാണ്(43) മരിച്ചത്.

തിരുമിറ്റക്കോട് എല്‍ പി സ്‌കൂളിനു സമീപം ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ജയന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
First published: May 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍