കനത്ത മഴയില്‍ മതില് ഇടിഞ്ഞ് വീണു; അപകടത്തിൽ ഒരു മരണം
കനത്ത മഴയില്‍ മതില് ഇടിഞ്ഞ് വീണു; അപകടത്തിൽ ഒരു മരണം
കനത്ത മഴയിൽ വൈകീട്ട് ആറ് മണിയോടെയാണ് മതിലിടിഞ്ഞ് വീണത്
death
Last Updated :
Share this:
കണ്ണൂര്‍: കണ്ണൂർ വലിയന്നൂരിൽ ശക്തമായ മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് വീട്ടുടമ മരിച്ചു. മഠത്തിൽ ഹംസയാണ് വീടിന്റെ മതിലിടിഞ്ഞ് ദേഹത്ത് വീണ് മരിച്ചത്. 62 വയസായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.