• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോട്ടയത്ത് കടന്നൽ കുത്തേറ്റ് ഒരാള്‍ മരിച്ചു: 3 പേർക്ക് പരിക്ക്

രാവിലെ 11.15 ഓടെ മാറ്റത്തിപ്പാറ റോഡിന് സമീപം വച്ചായിരുന്നു സംഭവം

news18
Updated: October 8, 2019, 3:37 PM IST
കോട്ടയത്ത് കടന്നൽ കുത്തേറ്റ് ഒരാള്‍ മരിച്ചു: 3 പേർക്ക് പരിക്ക്
death
  • News18
  • Last Updated: October 8, 2019, 3:37 PM IST IST
  • Share this:
കോട്ടയം: ജില്ലയിലെ മാനത്തൂരിൽ കടന്നൽക്കുത്തേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പിഴക് പാലത്തുങ്കൽ ജോസഫ് (65) ആണ് മരിച്ചത്. പിഴക് സ്വദേശി സജീവൻ ഇട്ട്യാതികുന്നേൽ ഭാര്യ കൊച്ചു റാണി, ഓമനക്കുട്ടൻ എന്നിവർക്കാണ് പരിക്കേറ്റത്.

Also Read-ഇനി കടന്നൽകുത്തേറ്റു മരിച്ചാലും പാമ്പുകടിയേറ്റു മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ലഭിക്കും

രാവിലെ 11.15 ഓടെ മാറ്റത്തിപ്പാറ റോഡിന് സമീപം വച്ചായിരുന്നു സംഭവം. ഇവിടെ സമീപത്തായി കപ്പ പറിക്കുന്നതിനിടെയാണ് കടന്നൽ ആക്രമണം ഉണ്ടായത്. സജീവനയെും കൊച്ചുറാണിയെയും ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓമനക്കുട്ടനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍