രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഏത് നേതാവാണ് നമ്മളെ ഭരിക്കാൻ പോകുന്നത് ? ഏത് പാർട്ടിയാണ് കൂടുതൽ സീറ്റുകൾ നേടുന്നത് ? ഒരോ മണ്ഡലത്തിലും ഏത് സ്ഥാനാർത്ഥിയാവും വിജയിക്കുന്നത് ? ഈ വിവരങ്ങളെല്ലാം അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ ജനങ്ങൾ.
നാളെയാണ് ആ ദിവസം. മെയ് 23. നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന എല്ലാ വാർത്തകളും നിങ്ങള്‍ക്ക് മുമ്പിൽ എത്തും. വായനക്കാരെ വോട്ടെണ്ണലിന്റെ തത്സമയ വാർത്തകൾ അറിയിക്കാനായി ഹലോ ആപ്പും ന്യൂസ് 18നും ചേർന്ന് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഹലോ ആപ്പിലൂടെ
ന്യൂസ് 18 കേരളയുടെ വാർത്തകള്‍ അറിയാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.