• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ALERT:പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നു; കനത്ത ജാഗ്രത

കഴിഞ്ഞ രാത്രി മുതൽ ജില്ലയിലെ വനമേഖലകളിൽ അതിതീവ്ര മഴ തുടരുകയാണ്.

news18-malayalam
Updated: August 14, 2019, 12:15 PM IST
ALERT:പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നു; കനത്ത ജാഗ്രത
achankovil river
news18-malayalam
Updated: August 14, 2019, 12:15 PM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇതോടെ
പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നു. പമ്പയിൽ മാത്രം 6 അടിയോളമാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ രാത്രി മുതൽ ജില്ലയിലെ വനമേഖലകളിൽ അതിതീവ്ര മഴ തുടരുകയാണ്.

also read: ALERT:ഇടുക്കിയിൽ ഇടവിട്ട് മഴ; അതീവ ജാഗ്രത

ഇതിനെ തുടർന്നാണ് നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മഴ ശക്തമായതിനെ തുടർന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...