നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Alert: തൃശൂർ പീച്ചി ഡാമിൽ ജലനിരപ്പ് ഉയരുന്നു

  Alert: തൃശൂർ പീച്ചി ഡാമിൽ ജലനിരപ്പ് ഉയരുന്നു

  Water-level in Peechi dam rising | 78 മീറ്ററിലെത്തിയാൽ ആദ്യ മുന്നറിയിപ്പ് നൽകും

  peechi dam

  peechi dam

  • Share this:
   തൃശൂർ: തൃശൂർ ജില്ലയിലെ പീച്ചി ഡാം നിറയുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 77.35 മീറ്ററിലെത്തി നിൽക്കുകയാണ്. 78 മീറ്ററിലെത്തിയാൽ ആദ്യ മുന്നറിയിപ്പ് നൽകും. 78.60 മീറ്റർ ജലനിരപ്പിലെത്തിയാൽ അടുത്ത മുന്നറിയിപ്പ്. 79.25 മീറ്റർ ആണ് ഡാമിലെ പരമാവധി സംഭരണ ശേഷി. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം 2018 ജൂലൈ മാസത്തിൽ ആണ് പീച്ചി ഡാം ആദ്യമായി ഷട്ടർ തുറന്നത്. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്. 60 വർഷത്തിൻമേൽ പഴക്കമുള്ള ഡാം ആണിത്.

   First published:
   )}