വയനാട്: മാനന്തവാടി ഡിപ്പോയില്‍ നിന്നും മൈസൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. കുട്ട സര്‍വ്വീസുകള്‍ തോല്‍പ്പെട്ടി വരെ പോയി തിരിച്ച് വരും. കുടകില്‍ കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടികള്‍.
നേരത്തെ പഞ്ചാബ് പൊതു ഗതാഗത സംവിധാനങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്നു. രാജ്യാന്തര വിമാനങ്ങൾക്ക് മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.