‘Lok Sabha Election 2019’: പോളിംഗ് ബൂത്തിലെത്തിയപ്പോൾ മറ്റാരെങ്കിലും നിങ്ങളുടെ പേരിൽ വോട്ട് ചെയ്തോ? പരിഹാരമുണ്ട്

Third Phase of Voting for Lok Sabha Elections 2019: ജനാധിപത്യ സംവിധാനത്തിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നാണെങ്കിലും ഇത്തരം സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യും?

ന്യൂസ് 18

ന്യൂസ് 18

  • Share this:
    വോട്ട് ചെയ്യുവാൻ പോളിംഗ് ബൂത്തിൽ എത്തുമ്പോൾ അയാളുടെ വോട്ട് ആരോ ചെയ്ത് പോയിരിക്കുന്നു. ജനാധിപത്യ സംവിധാനത്തിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നാണെങ്കിലും ഇത്തരം സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യും? ഒരിക്കലും നിരാശരായി മടങ്ങേണ്ടതില്ല. ഇതിനും പരിഹാരമുണ്ട്.

    വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ വിവരങ്ങളല്ല വിവിപാറ്റ് സ്ലിപ്പിൽ ഉള്ളതെങ്കിൽ എന്ത് ചെയ്യൂം?


    യഥാർഥ ആളാണോ ഇപ്പോൾ വന്നിരിക്കുന്നത് എന്ന് പ്രിസൈഡിങ്ങ് ഓഫീസർക്ക് ബോധ്യം വരുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി രേഖകൾ പരിശോധിക്കും. ശരിയാണെന്നും ഉറപ്പായാൽ വോട്ട് ചെയ്യാം. ഇത്തരം സന്ദർഭങ്ങളിൽ പ്രിസൈഡിങ്ങ് ഓഫീസർ നൽകുന്ന ബാലറ്റ് പേപ്പറിലാണ് വോട്ട് ചെയ്യിക്കുന്നത്. ഇലക്ട്രോണിക് മെഷിനിൽ വോട്ട് രേഖപ്പെടുത്താനാവില്ല. ഇതാണ് ടെൻഡേർഡ് വോട്ട്.

    First published:
    )}