മലപ്പുറം: മലപ്പുറത്ത് 15 അടി താഴ്ചയുള്ള കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി. എടക്കോട് വനമേഖലയോടു ചേർന്നുള്ള പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്. രക്ഷപ്പെടുത്തി കര കയറ്റിയ ആനയെ വനമേഖലയിലേക്ക് കയറ്റിവിടുകയായിരുന്നു.
Also read-അട്ടപ്പാടിയിൽ മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു
നിലമ്പൂർ മമ്പാട് കരക്കാട്ടുമണ്ണ പൈക്കാടൻ റസാഖിന്റെ പറമ്പിലെ കിണറ്റിലാണ് വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴി നിർമിച്ചാണ് ആനയെ കര കയറ്റിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malapparum, Wild elephant trapped