ഉത്തരക്കടലാസ് ചോർച്ച: കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ ടി ജലീൽ

മുന്‍ വിസിയ്ക്കും സിന്‍ഡിക്കേറ്റിനും സംഭവത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും ജലീൽ

news18
Updated: July 24, 2019, 5:57 PM IST
ഉത്തരക്കടലാസ് ചോർച്ച: കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ ടി ജലീൽ
news18
  • News18
  • Last Updated: July 24, 2019, 5:57 PM IST IST
  • Share this:
തിരുവനന്തപുരം: കേരള സര്‍വകലാശാല ഉത്തരക്കടലാസ് ചോര്‍ന്നതില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ ടി ജലീല്‍. 2015-16 വര്‍ഷത്തെ ഉത്തരക്കടലാസുകളാണ് കാണാതായത്. മുന്‍ വിസിയ്ക്കും, സിന്‍ഡിക്കേറ്റിനും സംഭവത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും ജലീൽ പറഞ്ഞു.

പരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഉത്തരക്കടലാസുകള്‍ കൊണ്ടുപോകുന്നത് ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍