പാലക്കാട്: പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി 68-കാരി മരിച്ചു. തൃത്താല ആനക്കര സ്വദേശി ജാനകിയാണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ ജാനകിക്ക് ശ്വാസതടസം അനുഭവപ്പെട്ട് ദേഹാസ്വസ്ഥമുണ്ടാവുകയായിരുന്നു.
Also read-ദേഹസ്വാസ്ഥ്യം; എം ശിവശങ്കര്‍ ആശുപത്രിയിൽ
ഇവരെ വീട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.