പാലക്കാട്: വാളയാറില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെയാണ് അപകടമുണ്ടായത്. രാവിലെ 8 മണിക്കാണ് സംഭവം. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. യുവതിയ്ക്ക് കേള്‍വി പ്രശ്നമുണ്ടെന്ന് പൊലീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death, Palakkad, Train accident