തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാറിനുള്ളിൽ വനിതാ ഡോക്ടർ മരിച്ച നിലയിൽ

പൊലീസ് അന്വേഷണം തുടങ്ങി

News18 Malayalam | news18-malayalam
Updated: January 3, 2020, 10:27 PM IST
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാറിനുള്ളിൽ വനിതാ ഡോക്ടർ മരിച്ച നിലയിൽ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാറിനുള്ളിൽ വനിതാ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. സർജറി വിഭാഗം ഡോക്ടർ മിനിമോളെ ആണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Also Read- കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കൊണ്ടുവന്ന 17 ലക്ഷം രൂപ പിടികൂടി


 
Published by: Rajesh V
First published: January 3, 2020, 10:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading