വനിതാ സ്റ്റേഷൻമാസ്റ്ററെ കുത്തിപ്പരിക്കേൽപ്പിച്ചു
മലയാളിയായ സ്റ്റേഷൻ മാസ്റ്റർ അഞ്ജനയെയാണ് അക്രമി കുത്തി പരിക്കേൽപ്പിച്ചത്.
news18
Updated: August 29, 2019, 11:33 AM IST
മലയാളിയായ സ്റ്റേഷൻ മാസ്റ്റർ അഞ്ജനയെയാണ് അക്രമി കുത്തി പരിക്കേൽപ്പിച്ചത്.
- News18
- Last Updated: August 29, 2019, 11:33 AM IST
കോയമ്പത്തൂർ: വനിതാ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ കുത്തി പരിക്കേൽപിച്ചു. കോയമ്പത്തൂരിന് അടുത്ത് എട്ടിമട റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
മലയാളിയായ സ്റ്റേഷൻ മാസ്റ്റർ അഞ്ജനയെയാണ് അക്രമി കുത്തി പരിക്കേൽപ്പിച്ചത്. അഞ്ജനയെ പരിക്കുകളോടെ പാലക്കാട് റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാളിയായ സ്റ്റേഷൻ മാസ്റ്റർ അഞ്ജനയെയാണ് അക്രമി കുത്തി പരിക്കേൽപ്പിച്ചത്.