പത്തനംതിട്ട: കോന്നി തണ്ണിത്തോട്ടില്‍ യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തേക്കുതോട് സന്തോഷ് ഭവനത്തില്‍ അഭിലാഷിന്റെ ഭാര്യ രാജി(38) യെയാണ് വിടിനുള്ളില്‍ കത്തിക്കരഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 യോടു കൂടി രാജിയുടെ ഭര്‍തൃപിതാവ് ശശിധരനാണ് കത്തിക്കരഞ്ഞ നിലയില്‍ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കുമായി പത്തനംതിട്ട ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.