• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

മുന്‍പും നിരവധി പേര്‍ ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു

elephant

elephant

  • Last Updated :
  • Share this:
    കേളകം: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫാം തൊഴിലാളി കൊല്ലപ്പെട്ടു. ആറളം പന്നിമൂലയില്‍ ദന്തപാല നാരായണന്‍ ആണ് കൊല്ലപ്പെട്ടത്.

    ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഫാം നാലാം ബ്ലോക്കിൽ വെച്ചാണ് കാട്ടാന നാരായണനെ ആക്രമിച്ചത്. ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതിനു മുന്‍പും നിരവധി പേര്‍ ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
    BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]കൊടുമൺ കൊലപാതകം: കൊടുംകുറ്റവാളികളുടെ തരത്തിലുള്ള മാനസികാവസ്ഥയെന്ന് പൊലീസ് [NEWS]നടൻ മണികണ്ഠന് വിവാഹം; ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച്; ചെലവു തുക ദുരിതാശ്വാസ നിധിയിലേക്ക് [NEWS]
    Published by:user_49
    First published: