നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Swapna Suresh Video| വിവാഹ പാർട്ടിക്കിടെ സ്വപ്നയും സംഘവും മർദിച്ചതായി യുവാവ് ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Swapna Suresh Video| വിവാഹ പാർട്ടിക്കിടെ സ്വപ്നയും സംഘവും മർദിച്ചതായി യുവാവ് ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    2019 ഡിസംബര്‍ ഏഴിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ന്യൂസ് 18ന് ലഭിച്ചത്.

    News18 Malayalam

    News18 Malayalam

    • Share this:
    തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒരു യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹപാര്‍ട്ടിക്കിടെയായിരുന്നു സംഭവം. വിവാഹം മുടക്കുന്നുവെന്നാരോപിച്ച് ബന്ധുവായ യുവാവിനെയാണ് മർദിച്ചത്. സ്വപ്ന സുരേഷിനൊപ്പം ബോർഡി ഗാർഡും ഗുണ്ടകളും ഉണ്ടായിരുന്നതായും യുവാവ് വെളിപ്പെടുത്തി. ‌

    2019 ഡിസംബര്‍ ഏഴിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ന്യൂസ് 18ന് ലഭിച്ചത്. സ്വപ്‌ന സുരേഷിന്റെ സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. സ്വപ്ന പലതവണ കവിളത്തടിച്ചുവെന്നും യുവാവ് പറയുന്നു.

    TRENDING: ‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന് [NEWS]സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക് കൂടുന്നു; പഠിക്കാന്‍ DGP ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി [NEWS]Covid 19 in UP| രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ [PHOTOS]

    പ്രായമായ അമ്മയുടെ കഴുത്തിന് പിടിച്ചെന്നും യുവാവ് പറയുന്നു. സ്വകാര്യ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
    Published by:Rajesh V
    First published:
    )}