HOME /NEWS /Kerala / കുഴൽ കിണർ അറ്റകുറ്റപ്പണിക്കിടെ ചെയിൻ ബ്ലോക്ക് പൊട്ടി തലയിലേക്ക് വീണു യുവാവ് മരിച്ചു

കുഴൽ കിണർ അറ്റകുറ്റപ്പണിക്കിടെ ചെയിൻ ബ്ലോക്ക് പൊട്ടി തലയിലേക്ക് വീണു യുവാവ് മരിച്ചു

കോടതിപടി ഹാർമണി അപ്പാർട്ട്മെന്റിലെ കുഴൽ കിണർ തകരാറിലായത്.

കോടതിപടി ഹാർമണി അപ്പാർട്ട്മെന്റിലെ കുഴൽ കിണർ തകരാറിലായത്.

കോടതിപടി ഹാർമണി അപ്പാർട്ട്മെന്റിലെ കുഴൽ കിണർ തകരാറിലായത്.

  • Share this:

    പാലക്കാട് : കുഴൽ കിണർ അറ്റകുറ്റപ്പണിക്കിടെ ചെയിൻ ബ്ലോക്ക് പൊട്ടി തലയിലേക്ക് വീണു യുവാവ് മരിച്ചു. ഓരാൾക്ക് പരുക്കേറ്റു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകൻ മൊയ്തീൻ (24) ആണ് മരിച്ചത്. തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകൻ ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Also read-സോളർ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ

    വെളളിയാഴ്ച രാത്രി 8 മണിയോടെ കോടതിപടി ഹാർമണി അപ്പാർട്ട്മെന്റിലെ കുഴൽ കിണർ തകരാറിലാവുകയായിരുന്നു. ഇതിന്റെ റിപ്പയറിംങിനിടെയാണ് സംഭവം. നന്നാക്കുന്നതിനിടെയില്‍ ചെയിൻ ബ്ലോക്ക് പൊട്ടി ഇരുവരുടെയും തലയിൽ വീഴുകയായിരുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Man died, Palakkad