കോട്ടയം∙ വൈക്കം കൊതവറ കരിവേലി കടത്തിനു സമീപം കരിയറിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നികർത്തിൽ അനുരാഗ് (33) ആണ് മരിച്ചത്.
Also read-പൊലീസിനെ കണ്ട് ഭയന്നോടി; യുവാവ് കിണറ്റില്‍ വീണ് മരിച്ചു
രാവിലെ 8.15 ഓടെയായിരുന്നു സംഭവം. ഭാര്യ ശ്രുതി. മക്കൾ: പള്ളിയാട് സ്കൂളിലെ വിദ്യാർഥികളായ അനു രഞ്ജിനി, അനു ദ്രുപത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown death, Kottayam accident