തിരുവനന്തപുരം:റോഡിൽ സംസാരിച്ച് നിൽക്കെ യുവാവിന് പൊലീസ് മർദനം. പൂന്തുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മർദിച്ചത്. പൊലീസ് ഉദ്യോഗസ്ഥൻ പ്രകോപനപരമായി പെരുമാറുകയും മർദിക്കുകയുമായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥൻ യുവാവിന്റെ മുഖത്തടിച്ചു. മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് നെയിം ബോർഡില്ല. മര്‍ദനമേറ്റ യുവാവിന് ചെവിക്ക് പരിക്കേറ്റു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.