കടുവ കൊന്നതെന്ന് സംശയം; വയനാട്ടിൽ യുവാവിന്‍റെ ശരീരാവശിഷ്ടം കണ്ടെത്തി
കടുവ കൊന്നതെന്ന് സംശയം; വയനാട്ടിൽ യുവാവിന്‍റെ ശരീരാവശിഷ്ടം കണ്ടെത്തി
തലയും കാലും ഒഴികെയുള്ള ഭാഗങ്ങളിൽ മാംസം പൂർണ്ണമായും നഷ്ടമായ രീതിയിലാണ് മൃതദേഹം
Last Updated :
Share this:
വയനാട്: പുൽപ്പള്ളി കാര്യംപാതിയ്ക്കടുത്ത് വനത്തിൽ കാണാതായ ആദിവാസി യുവാവിന്‍റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. ബസവൻകൊല്ലി കോളനിയിലെ ശിവകുമാർ (24) എന്ന യുവാവിന്‍റേതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങളാണ് ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.