• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പെട്രോളൊഴിച്ച് തീകൊളുത്തി റോഡിലേക്ക് ചാടി; തിരുവനന്തപുരത്ത് യുവാവ് മരിച്ചു

പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

News18 Malayalam | news18
Updated: October 12, 2019, 7:55 PM IST
പെട്രോളൊഴിച്ച് തീകൊളുത്തി റോഡിലേക്ക് ചാടി; തിരുവനന്തപുരത്ത് യുവാവ് മരിച്ചു
fire death
  • News18
  • Last Updated: October 12, 2019, 7:55 PM IST IST
  • Share this:
തിരുവനന്തപുരം: പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കാര്യവട്ടം ദേശീയപാതയിലാണ് സംഭവം. പിണങ്ങോട്ട് കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്.  ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് അറിയിച്ചു. റോഡിന് സമീപത്ത് നിന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം റോഡിലേക്ക് ഓടുകയായിരുന്നു. പൊലീസ് എത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read- കൂടത്തായി: കല്ലറ തുറന്ന് പരിശോധിച്ചാൽ ആത്മാക്കൾക്ക് പ്രശ്നം ഉണ്ടാകുമെന്ന് ജോളി വാദിച്ചു

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍