Shocking | തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

കടബാധ്യതയെ തുടർന്നെന്ന് ബന്ധുക്കൾ

News18 Malayalam | news18-malayalam
Updated: March 13, 2020, 3:24 PM IST
Shocking | തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു
കുളത്തൂരിൽ ആത്മഹത്യ ചെയ്തവർ
  • Share this:
തിരുവനന്തപുരം: തിരുവനന്തപുരം: ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കഴക്കൂട്ടം കുളത്തൂർ സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (33), മകൻ ഷാരോൺ (9) എന്നിവരെയാണ് വാടക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

സിന്ധുവിനെയും ഷാരോണിനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുരേഷ് തൂങ്ങി മരിക്കുകയായിരുന്നു. കട ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.

BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]Covid 19 തൃശൂരിൽ രോഗിയുമായി ഇടപെട്ട പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]
First published: March 13, 2020, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading