• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മലപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം

News 18

News 18

  • Share this:
    മലപ്പുറം: കടലിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി. താനൂർ ഉണ്യാലിൽ കടലിൽ കുളിക്കാനിറങ്ങിയ
    യുവാവിനെയാണ് കാണാതായത്.  ഉണ്യാൽ സ്വദേശി
    കാക്കാന്റെ പുരക്കൽ ഇബ്രാഹിം കുട്ടിയുടെ മകൻ
    ഇഹ്സാനി(17)നെയാണ് കാണാതെയായത്. ഞായറാഴ്ച
    വൈകിട്ടോടെയാണ് സംഭവം.

    Also Read- 'വാളയാറില്‍ നീതി വേണം'; നിയമവകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

    First published: