നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Road Accident| കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  Road Accident| കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  ബുധനാഴ്ച രാത്രി പത്തുമണിയോടെ ദേശീയപാതയില്‍ കൊടുവള്ളി സാഞ്ചി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തായിരുന്നു അപകടം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: കൊടുവള്ളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താമരശ്ശേരി കെടവൂര്‍ പാക്കത്ത് ദാമോദരന്റെ മകന്‍ നിഖില്‍ (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തുമണിയോടെ ദേശീയപാതയില്‍ കൊടുവള്ളി സാഞ്ചി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തായിരുന്നു അപകടം.

   നിഖിലും സുഹൃത്ത് റിജേഷും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും കൂട്ടി ഇടിക്കുകയായിരുന്നു. റിജേഷിനും എതിരെ വന്ന ബൈക്ക് യാത്രക്കാരനും സാരമായി പരുക്കേറ്റു. മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഖില്‍ മരിച്ചിരുന്നു.

   TRENDING Sachin Tendulkar| ആദ്യത്തെ കാർ മാരുതി 800 തിരികെ വേണം; കണ്ടെത്താൻ സഹായം അഭ്യർഥിച്ച് സച്ചിൻ ടെൻഡുൽക്കർ [NEWS]തൃശൂരിൽ വീണ്ടും വൻ സ്പിരിറ്റുവേട്ട ; വീട്ടിൽ സൂക്ഷിച്ച 1700 ലിറ്റർ സ്പിരിറ്റ് പിടികൂടി [NEWS] മോദിയെ അനുകൂലിച്ചതിന് നിങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല; അഹാനയുടെ അച്ഛന് പിന്തുണയുമായി കെ. സുരേന്ദ്രൻ[NEWS]
   Published by:Rajesh V
   First published:
   )}