നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എംസി റോഡിൽ വാഹനാപകടം; ഇന്നോവ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

  എംസി റോഡിൽ വാഹനാപകടം; ഇന്നോവ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

  ഗുരുതരമായ പരിക്കുകളോടെ യുവാവിന്റെ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി

  News18 Malayalam

  News18 Malayalam

  • Share this:
   കോട്ടയം: എംസി റോഡിൽ കാളികാവ് പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം ഭാഗത്ത് നിന്നുവന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു.

   Also Read- ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി

   ബൈക്ക് ഓടിച്ചിരുന്ന മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് (34) സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ എലിസബത്തിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ 7.15നായിരുന്നു അപകടം.

   TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]   First published:
   )}