നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വീട്ടിൽ മാസ്‌ക്ക് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് ഇന്ദ്രന്‍സ്; വീഡിയോ പങ്കുവച്ച് മമ്മൂട്ടി

  വീട്ടിൽ മാസ്‌ക്ക് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് ഇന്ദ്രന്‍സ്; വീഡിയോ പങ്കുവച്ച് മമ്മൂട്ടി

  പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചത്.

  • Share this:

   തിരുവനന്തപുരം: കൊറോണ വ്യാപനമുണ്ടാക്കിയിരിക്കുന്ന ഭീതിയ്ക്കിടെ മുഖാവരണം എങ്ങനെ നിർമ്മിക്കാമെന്നു പഠിപ്പിച്ച് നടൻ ഇന്ദ്രൻസ്. വളരെ ലളിതമായ രീതിയിൽ മുഖാവരണം എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇന്ദ്രൻസ് വിശദീകരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ മമ്മൂട്ടിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.


   You may also like:കർണാടകം അതിർത്തി അടച്ച സംഭവം: പ്രശ്നം പരിഹരിച്ചെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ [PHOTO]കാസർകോട് 540 ബെഡ്ഡുകളുള്ള ആശുപത്രി വരുന്നു; നിർമ്മാണം നാളെ മുതൽ ആരംഭിക്കുമെന്ന് കളക്ടർ [NEWS]' കർണാടകം അതിര്‍ത്തി തുറക്കാത്തത് മര്യാദകേട്'; കേരള BJP കേരള സർക്കാരിനൊപ്പമെന്ന് ബി.ഗോപാലകൃഷ്ണന്‍ [NEWS]

   'ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാമെന്ന് ഇന്ദ്രൻസ് നമ്മളെ പരിചയപ്പെടുത്തുന്നു.' എന്ന തലക്കെട്ടിലാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ ആദ്യം പങ്കുവച്ചിരുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചത്.
   Published by:Aneesh Anirudhan
   First published: