• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കൊതുകുകടി തടയാൻ മെഡിക്കേറ്റഡ് നെറ്റുകൾ സൌജന്യമായി ജനങ്ങൾക്ക് ലഭ്യമാക്കണം'- മാലിന്യനിർമാർജന വിദഗ്ധ ആൽമിത്ര പട്ടേൽ

കൊതുകുജന്യരോഗങ്ങൾ തടയാൻ കൂടുതൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകണമെന്ന് മാലിന്യ നിർമാർജന വിദഗ്ധ ആൽമിത്ര പട്ടേൽ

news18
Updated: July 20, 2019, 11:46 AM IST
'കൊതുകുകടി തടയാൻ മെഡിക്കേറ്റഡ് നെറ്റുകൾ സൌജന്യമായി ജനങ്ങൾക്ക് ലഭ്യമാക്കണം'- മാലിന്യനിർമാർജന വിദഗ്ധ ആൽമിത്ര പട്ടേൽ
mosquito
news18
Updated: July 20, 2019, 11:46 AM IST
കൊച്ചി: കൊതുകുജന്യരോഗങ്ങൾ തടയാൻ കൂടുതൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകണമെന്ന് മാലിന്യ നിർമാർജന വിദഗ്ധ ആൽമിത്ര പട്ടേൽ. കൊതുകിനെ നേരിടാനുള്ള മെഡിക്കേറ്റഡ് നെറ്റുകൾ സൌജന്യമായി ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഫോസ്ഫറസ് ഉപയോഗിക്കുന്ന ഡിറ്റർജന്‍റുകളുടെ ഉപയോഗം നിയന്ത്രിക്കാൻ അധികൃതർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരം ഡിറ്റർജന്‍റുകളുടെ അമിത ഉപയോഗമാണ് നമ്മുടെ ജലാശയങ്ങളെ നശിപ്പിച്ചതെന്നും ആൽമിത്ര പട്ടേൽ പറഞ്ഞു.

കൊച്ചിയിൽ ഗാന്ധി സ്റ്റഡി സെന്‍റർ മാലിന്യമില്ലാത്ത മലയാളനാട് എന്ന ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ.

First published: July 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...