• HOME
  • »
  • NEWS
  • »
  • life
  • »
  • വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടില്ലെന്ന ഗവർണ്ണറുടെ തീരുമാനം ഭരണഘടനാ അനുസൃതമെന്നു കോൺഗ്രസ്

വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടില്ലെന്ന ഗവർണ്ണറുടെ തീരുമാനം ഭരണഘടനാ അനുസൃതമെന്നു കോൺഗ്രസ്

Minister confirms Governor's reluctance to sign ward delimitation ordinance | സർക്കാരിന്റെ കേന്ദ്രവിരുദ്ധ നിലപാടിൽ അമർഷമുണ്ടെന്ന കാര്യവും ഗവർണർ മന്ത്രിയെ അറിയിച്ചു

കോൺഗ്രസ്

കോൺഗ്രസ്

  • Share this:
    തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടില്ലെന്ന ഗവർണ്ണറുടെ തീരുമാനം ഭരണഘടനാ അനുസൃതമെന്നു കോൺഗ്രസ്.

    ഓര്‍ഡിനൻസിൽ ഒപ്പിടില്ലെന്നെ ഗവർണ്ണറുടെ തീരുമാനം മന്ത്രി എ.സി. മൊയ്‌തീൻ സ്ഥിരീകരിച്ചിരുന്നു. ഗവർണ്ണർ മന്ത്രി മൊയ്തീനെ വിവരം നേരിട്ടറിയിച്ചു എന്നും മന്ത്രി ന്യൂസ് 18നോട് വ്യക്തമാക്കി.

    ഇത്തരം കാര്യങ്ങൾ നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കണം. അല്ലാതെ ഓർഡിനൻസ് ഇറക്കുകയല്ല വേണ്ടതെന്നും ഗവർണർ സർക്കാരിനെ അറിയിച്ചു.

    സർക്കാരിന്റെ കേന്ദ്രവിരുദ്ധ നിലപാടിൽ അമർഷമുണ്ടെന്ന കാര്യവും ഗവർണർ മന്ത്രിയെ അറിയിച്ചു.
    Published by:meera
    First published: