• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

കോഴിക്കോട്ടെ ഈ കടയിലെ പലഹാരങ്ങളെക്കാൾ മധുരം, അത് വിളമ്പിത്തരുന്ന കൈകൾക്കാണ്

ഇവർ ഏതെങ്കിലും തരത്തിൽ ഭിന്ന ശേഷിയുള്ളവരാണ്

news18india
Updated: March 14, 2019, 4:06 PM IST
കോഴിക്കോട്ടെ ഈ കടയിലെ പലഹാരങ്ങളെക്കാൾ മധുരം, അത് വിളമ്പിത്തരുന്ന കൈകൾക്കാണ്
ഇവർ ഏതെങ്കിലും തരത്തിൽ ഭിന്ന ശേഷിയുള്ളവരാണ്
news18india
Updated: March 14, 2019, 4:06 PM IST
കോഴിക്കോട്ടെ ഇക്കായീസാണിപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. കുന്നുകൂടുന്ന കടപ്പലഹാര റിവ്യൂകൾക്കിടയിൽ ഈ ചെറു കടയെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ കാര്യക്കാരാണ്. ചായയെയും പലഹാരങ്ങളെക്കാളും മധുരം ഇവിടുത്തെ വിളമ്പുകാർക്കാണ്. ഇവർ ഏതെങ്കിലും തരത്തിൽ ഭിന്ന ശേഷിയുള്ളവരാണ്. തങ്ങളുടെ പഠനത്തോടനുബന്ധിച്ച ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് ഇവർ ഇവിടെ എത്തിയത്.



 



Loading...


View this post on Instagram




 

ഇത് കോഴിക്കോട്ടെ ഒരു പ്രമുഖ റസ്റ്റോറന്റായ Ikkayees ന്റെ മുൻവശമാണ്. ചെറുകടികളും, ചായയും വിൽക്കുന്ന ചെറിയൊരു കൗണ്ടർ. ഇതൊനൊരു പ്രത്യേകതയുണ്ട്. ഈ കൗണ്ടറിൽ നിന്നും നമുക്ക് ചായ നൽകുന്നവർ ഓട്ടിസം, ഡൗൻസിൻഡ്രം, തുടങ്ങി അസുഖങ്ങൾ കാരണം വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലങ്ങിരിക്കാം.. ❤❤ #copied


A post shared by Saajid Yahiya Che The ലാടൻ (@sajidyahiya) on






സംവിധായകൻ സാജിദ് യഹിയയും അവരുടെ ചിത്രവും കുറിപ്പും പങ്കു വയ്ക്കുന്നു. സാജിദിന്റെ പോസ്റ്റ് ഇങ്ങനെ: "ഇത് കോഴിക്കോട്ടെ ഒരു പ്രമുഖ റസ്റ്റോറന്റായ ഇക്കായീസിന്റെ മുൻവശമാണ്. ചെറുകടികളും, ചായയും വിൽക്കുന്ന ചെറിയൊരു കൗണ്ടർ. ഇതൊനൊരു പ്രത്യേകതയുണ്ട്. ഈ കൗണ്ടറിൽ നിന്നും നമുക്ക് ചായ നൽകുന്നവർ ഓട്ടിസം, ഡൗൻസിൻഡ്രം, തുടങ്ങി അസുഖങ്ങൾ കാരണം വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലങ്ങിരിക്കാം."

First published: March 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...