• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വായനയെ ഇഷ്ടപ്പെടുന്നവരാണോ ? സൗജന്യമായി ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 45 സൈറ്റുകളിതാ

പുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് www.nothingintherulebook.com

news18
Updated: February 4, 2019, 10:09 AM IST
വായനയെ ഇഷ്ടപ്പെടുന്നവരാണോ ? സൗജന്യമായി ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 45 സൈറ്റുകളിതാ
e- reading
news18
Updated: February 4, 2019, 10:09 AM IST
തിരുവനന്തപുരം: ത്രീ ജി യുഗമായാലും ഫോര്‍ ജി യുഗമായാലും പുസ്തകങ്ങളുടെയും വായനയുടെയും പ്രസക്തി നഷ്ടമാകില്ല. ഡിജിറ്റല്‍ യുഗത്തില്‍ പുസ്തക വായന സൈബറിടത്തിലേക്ക് മാറ്റിയവരാണ് നമ്മളില്‍ ഏറെയും. എന്നാല്‍ നമുക്കാവശ്യമായ പുസ്‌കങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും വായിക്കാനുള്ള സൗകര്യം എവിടെയാണ് ലഭിക്കുകയെന്നത് സംബന്ധിച്ച കൃത്യമായ ധാരണ നമ്മളില്‍ പലര്‍ക്കുമില്ല.

ആയിരക്കണക്കിന് പുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് www.nothingintherulebook.com എന്ന വെബ്‌സൈറ്റ്. നാടകങ്ങള്‍, കഥകള്‍, കവിതകള്‍ തുടങ്ങി എല്ലാ സാഹിത്യ സൃഷ്ടികളും ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ കഴിയും.

Also Read: മാര്‍പാപ്പയെത്തി; ഹൃദ്യമായി വരവേറ്റ് യുഎഇ

 

പ്രധാനമായും ഇംഗ്ലീഷ് സാഹിത്യങ്ങള്‍ക്കാണ് www.nothingintherulebook.com പ്രാധാന്യം നല്‍കുന്നത്. www.nothingintherulebook.com ക്ലിക്ക് ചെയ്യുന്നവര്‍ക്ക്

Classic Bookshelf, The Online Books Page, തുടങ്ങിയ സൈറ്റുകളിലേക്കുള്ള ലിങ്കാണ് ലഭിക്കുക. ഓരോ സൈറ്റിലും ഏത് തരം പുസ്‌കങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നെന്നും www.nothingintherulebook.com വ്യക്തമാക്കുന്നുണ്ട്.

First published: February 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...