ടിക് ടോക്കിൽ നൂറുകണക്കിന് വീഡിയോകളാണ് വൈറലാകുന്നത്. ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളൊക്കെയും ടിക് ടോക്കിൽ ഷെയർ ചെയ്യാൻ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു. ഏറ്റവുമൊടുവിൽ ടിക് ടോക്കിൽ വൈറലായത്, ഒരു യുവതി ജിമ്മിൽ നടത്തുന്ന വർക്ക് ഔട്ടിന്റെ വീഡിയോയാണ്.
ഈ വീഡിയോ ഇതിനോടകം നൂറുകണക്കിന് പേരുടെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ശരീരസൌന്ദര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നയാളാണെന്ന് വീഡിയോ കാണുമ്പോൾ ബോധ്യമാകും.
ജിമ്മിൽ വ്യായാമം ചെയ്യുന്നതിലൂടെ ഒരു പെൺകുട്ടി ഇത്രയും ശരീര സൌന്ദര്യം കൈവരിക്കുന്നതിന്റെ വീഡിയോ പുറത്തുവരുന്നത് ഇതാദ്യമായല്ല. മുമ്പ് വിജയ് ബാനിയുടെ വീഡിയോ ഇതുപോലെ വൈറലായിരുന്നു. ഇപ്പോൾ ധാരാളം പെൺകുട്ടികൾ ജിമ്മിൽ വ്യായാമം ചെയ്യുകയും അതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.