കാരറ്റിനും പറയാനുണ്ട് ആരോഗ്യത്തിന്റെ കഥകൾ
ചൂടുകാലത്ത് നാം പലതരം പാനീയങ്ങൾ കുടിക്കാറുണ്ട്. പഴങ്ങൾ കൊണ്ട് നാം ജ്യൂസ് തയ്യാറാക്കാറുണ്ട്. ആരോഗ്യത്തിനു ഉത്തമമായ ജ്യൂസ് വേണം എപ്പോഴും കണ്ടെത്തുവാൻ . ക്യാരറ്റ് ജ്യൂസിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ കാരറ്റ് ജ്യൂസ് പോഷക ഗുണത്തിനപ്പുറം പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. ക്യാരറ്റ് ജ്യൂസ് കൊണ്ട് ചെറുക്കാൻ കഴിയുന്ന അസുഖങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
ഉദരാശയ കാന്‍സര്‍:
കാന്‍സര്‍ പ്രതിരോധ ശേഷിയുള്ള ആന്റി ഓക്സിഡന്റ് ഘടകങ്ങളാല്‍ കാരറ്റ് സമ്പന്നമാണ്. കാരറ്റ് കഴിക്കുന്നത് ഉദരാശയ കാന്‍സറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
രക്താര്‍ബുദം:
കാരറ്റ് ജ്യൂസ് രക്താര്‍ബുദ കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.സ്തനാര്‍ബുദം:
കാരറ്റ് ഓറഞ്ച്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ വിളയുന്നുണ്ട്. ഇവയിലെ കരോറ്റനോയ്ഡ്സ് എന്ന ഘടകം സ്തനാര്‍ബുദ സാധ്യത ഏറെ കുറക്കുന്നു. സ്തനാര്‍ബുദ രോഗികളില്‍ നടത്തിയ പഠനങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തത്തില്‍ കരോറ്റനോയ്ഡിന്റെ അംശം വര്‍ധിച്ചതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യതയെ കുറക്കുന്നു. പ്രതിദിനം എട്ട് ഔണ്‍സ് വീതം കാരറ്റ് ജ്യുസ് തുടര്‍ച്ചയായി മൂന്നാഴ്ച കഴിച്ചവരില്‍ ആയിരുന്നു പഠനം നടത്തിയത്.
ശ്വാസംമുട്ടലും ആസ്തമയും:
കാരറ്റ് ജ്യുസില് വിറ്റാമിന്‍ സിയുടെ അളവ് കൂടുതലാണ്. ഇത് ശ്വാസകോശ സംബന്ധമായി ബാധിക്കുന്ന ശ്വാസംമുട്ടലിനും ആസ്തമക്കുമുള്ള സാധ്യത കുറക്കുന്നു. കൊറിയയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയിച്ചത്. കാരറ്റ് ജ്യൂസിലൂടെ ഒരേസമയം കരോട്ടിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, തുടങ്ങി ഒന്നിലധികം പോഷക ഗുണം ലഭിക്കുന്നു.

Loading...