• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

പോപ്‌കോൺ കഴിക്കൂ ആരോഗ്യം നേടു

Gowthamy GG
Updated: April 2, 2018, 9:37 PM IST
പോപ്‌കോൺ കഴിക്കൂ ആരോഗ്യം നേടു
Gowthamy GG
Updated: April 2, 2018, 9:37 PM IST
പോപ്‌കോൺ ചില്ലറക്കാരനല്ല.പോപ്‌കോൺ എന്തുകൊണ്ടും ആരോഗ്യത്തിനു ഉത്തമമെന്ന് റിപ്പോർട്ട്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ, ഹൃദ്രോഗം മുതൽ ക്യാൻസർ വരെ ചെറുക്കാൻ കഴിയുന്നവയാണ്. അതുകൊണ്ടുതന്നെ ദിവസവും കഴിക്കുന്ന ആഹാരത്തിൽ ചോളമണികൾ ചേർത്ത് കഴിക്കുന്നത് ഗുണപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. കൊഴുപ്പ് കുറഞ്ഞ ആഹാരം എന്നത് മാത്രമല്ല,പഴങ്ങളിലും പച്ചക്കറികറികളിലും ഉള്ളതിനേക്കാൾ കൂടുതൽ ആന്റിഓക്സിഡന്റുകളുണ്ട് പോപ്‌കോണിൽ.

പോപ്‌കോണിലുള്ള പോളി ഫെനോള്‍സ് എന്ന ആന്റി ഒക്‌സിഡന്റാണ് രോഗപ്രതിരോധ ഘടകമായി പ്രവര്‍ത്തിയ്ക്കുന്നത്. രക്ത ധമനികള്‍ക്ക് ആയാസം നല്‍കാനും രക്തയോട്ടത്തിന്റെ വേഗത കൂട്ടാനും പോളി ഫെനോള്‍സിനു കഴിയും. പച്ചക്കറികളിലും പഴങ്ങളിലും ഉള്ളതിനേക്കാള്‍ പോളിഫെനോള്‍സിനുകള്‍ പോപ്‌കോണില്‍ അടങ്ങിയിരിക്കുന്നു. സ്‌നാക്‌സില്‍ ഏറ്റവും പോഷകപ്രധമാണ് പോപ്‌കോണ്‍. കുട്ടികൾക്ക് എണ്ണയിൽ വറുത്ത സ്‌നാക്സുകൾ കൊടുക്കുന്നത് ഒഴിവാക്കി പോപ്‌കോൺ ധാരാളം നൽകുക.
First published: February 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍