നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ചുമരുകള്‍ സംസാരിക്കുമെങ്കില്‍ അവയിലുള്ള അണുക്കളെക്കുറിച്ച് വാചാലമായേനെ

  ചുമരുകള്‍ സംസാരിക്കുമെങ്കില്‍ അവയിലുള്ള അണുക്കളെക്കുറിച്ച് വാചാലമായേനെ

  ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍, ചുമരുകള്‍ക്ക് സൂപ്പര്‍പവര്‍ വേണമായിരുന്നുവെന്ന് നിങ്ങള്‍ ആഗ്രഹിക്കില്ലേ?

  • Share this:
   ഏതാനും മാസങ്ങളായി, സുരക്ഷയുടെ കാര്യത്തില്‍ ജീവിതം നമ്മളെ പഠിപ്പിച്ചത് പുതിയ മാര്‍ഗ്ഗങ്ങളും ദിനചര്യകളുമാണ്. കൈകള്‍ എങ്ങനെ സാനിട്ടൈസ് ചെയ്യാമെന്നും, പുറത്ത് പോകുമ്പോള്‍ മാസ്‌ക്ക് എങ്ങനെ വെക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നുമൊക്കെ ഇപ്പോള്‍ നമുക്കറിയാം. എന്നാല്‍ വീടിന്റെ ഉള്ളിലെ കാര്യങ്ങളെക്കുറിച്ച് എന്തൊക്കെ അറിയാം?

   വീട്ടില്‍ രോഗസാധ്യത കൂടുതലും വരുത്തുന്ന സ്ഥലങ്ങളില്‍ ഒന്ന് ചുമരുകളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. പുറത്തുള്ള അണുക്കളില്‍ നിന്നും അഴുക്കില്‍ നിന്നും അവ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ എത്രമാത്രം നിങ്ങള്‍ വൃത്തിയാക്കിയാലും അവയില്‍ വൈറസുകളും, അണുക്കളും, ബാക്ടീരിയകളും ഒളിഞ്ഞിരിപ്പുണ്ടാകും.

   അതൊന്നും അറിയാതെ ദിവസവും നമ്മള്‍ അതില്‍ ചാരിനില്‍ക്കുകയും, സ്പര്‍ശിക്കുകയുമൊക്കെ ചെയ്യും. ശിശുക്കളും കൊച്ചുകുട്ടികളും മുതിര്‍ന്നവരെ അപേക്ഷിച്ച് ചുമരുകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ ചുമരിലൂടെ കൈകള്‍ ഓടിക്കുകയും, വരയ്ക്കുകയും, സ്റ്റിക്കറുകള്‍ കൊണ്ട് അലങ്കരിക്കുകയും അതുപോലെ ചെളി പിടിപ്പിക്കുയും ചെയ്യും. വീടിനുള്ളില്‍ കഴിയുമ്പോള്‍ കളിക്കേണ്ടതും അത്യാവശ്യമാണ്. അപ്പോള്‍ അവര്‍ക്ക് വീടിനുള്ളില്‍ സ്വാതന്ത്ര്യത്തോടൊപ്പം സുരക്ഷിതത്വം എങ്ങനെ നല്‍കാം?   പ്രതിവിധി ലളിതം

   ചുമരുകള്‍ അണുക്കളെ ചെറുത്തുനില്‍ക്കുന്ന മതിലുകള്‍ ആകേണ്ടത് മുമ്പെന്നത്തേക്കാളും കൂടുതല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. മാത്രമല്ല, നിങ്ങള്‍ക്ക് വളര്‍ത്തുനായയോ, പൂച്ചയോ ഉണ്ടെങ്കില്‍, ആര്‍ക്കെങ്കിലും അലര്‍ജ്ജി ഉണ്ടെങ്കില്‍ വീടിന്റെ ശുചിത്വവും കുടുംബത്തിന്റെ ആരോഗ്യവും സംരക്ഷിക്കാന്‍ ഇപ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്. ഈ സന്ദര്‍ഭത്തില്‍ പ്രശ്‌നത്തിനുള്ള പ്രതിവിധി വളരെ ലളിതമാണ്. Nerolac Excel Virus Guard പോലുള്ള വിശ്വസനീയമായ ആന്റിവൈറല്‍, ആന്റിബാക്ടീരിയല്‍ പെയിന്റ് ഉപയോഗിച്ച് ചുമരുകള്‍ പെയിന്റടിക്കുക. 2020 ല്‍ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ചെയ്യാവുന്ന ഏറ്റവും ഉത്തമമായ കാര്യം അതായിരിക്കും.

   എന്താണ് ഈ പെയിന്റിന്റെ സവിശേഷത?

   ഇന്ത്യയിലെ നം. 1 ആന്റിവൈറല്‍ പെയിന്റായ ഈ ഇക്കോ-ഫ്രണ്ട്‌ലി ഇന്റീരിയര്‍ പെയിന്റ് വൈറസുകളെയും അണുക്കളെയും ബാക്ടീരിയകളെയും 99.9% കണ്ട് കുറയ്ക്കും. വ്യത്യസ്തമായ പത്ത് ഇനങ്ങളില്‍ പെട്ട ബാക്ടീരിയകളെ ചെറുക്കാന്‍ Nerolac Excel Virus Guard ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇ.കോലി, എസ് ഓറിയുസ്, എം.ട്യൂബര്‍കുലോസിസ്, എസ്.ന്യുമോണിയെ എന്നിവയും മറ്റ് പലതും അതില്‍ ഉള്‍പ്പെടുന്നു. അതിന്റെ CO2 സ്വാംശീകരണ ഘടകങ്ങള്‍ നിങ്ങളുടെ വീടിനുള്ളിലെ വായു ശുചിത്വമുള്ളതാക്കുന്നു. മറ്റനേകം പ്രത്യേക ചേരുവകള്‍ നിങ്ങളുടെ ചുമരുകള്‍ അണുമുക്തമാക്കുന്നതോടൊപ്പം ദുര്‍ഗന്ധമകറ്റാനും വീടിനുള്ളിലെ ഈര്‍പ്പത്തിന്റെ തോത് നിയന്ത്രിക്കാനും വരെ സഹായിക്കുന്നതാണ്. എന്താ വിശ്വാസം വരുന്നില്ലേ?   വീടിന്റെ മൊത്തത്തിലുള്ള പരിചരണം അനായാസം

   ജാപ്പനീസ് ഷിഖി ടെക്നോളജി കൊണ്ട് വികസിപ്പിച്ചിരിക്കുന്ന ഈ ആന്റിമൈക്രോബിയല്‍ പെയിന്റ് അണുക്കളെയും, വൈറസുകളെയും, ബാക്ടീരിയകളെയും 99.9% വും ഉന്മൂലനം ചെയ്യുന്നു! അത് ഈര്‍പ്പം നിയന്ത്രിക്കുകയും, ദുര്‍ഗന്ധമകറ്റുകയും, അതിന്റെ CO2 അബ്‌സോര്‍പ്ഷന്‍ ടെക്നോളജി നിങ്ങള്‍ ശ്വസിക്കുന്ന പ്രാണവായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. Nerolac Excel Virus Guard ചുമരുകളെ സംരക്ഷിക്കുന്നുവെന്ന് മാത്രമല്ല, പ്രീമിയം ഫാബ്രിക് ഫിനിഷേകുന്ന അതുല്യമായ ഫാബ്രിക് ഫിനിഷ് നല്‍കുകയും ചെയ്യുന്നു.

   ഉപയോഗിക്കാന്‍ എളുപ്പമാണ്, ദീര്‍ഘനാള്‍ നില്‍ക്കുകയും ചെയ്യുന്നു. ഈ പെയിന്റുകൊണ്ട് വീടിന്റെ പെയിന്റിംഗ് നടത്തിക്കഴിഞ്ഞാല്‍, അതേക്കുറിച്ച് പിന്നെ മാസങ്ങളോളം ചിന്തിക്കേണ്ടതേയില്ല.   കൊറോണാവൈറസിന് ശേഷമുള്ള ലോകത്തെ വെല്ലുവിളി നേരിടാന്‍ അനായാസമായ പ്രതിവിധി. ഓര്‍ക്കുക, ചുമരുകള്‍ അണുമുക്തമാക്കുക മാത്രമല്ല, പ്രിയപ്പെട്ടവരെ മാരകമായ വൈറസുകളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന ഇമല്‍ഷന്‍ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്. ഇനിയുള്ള മാസങ്ങളില്‍ രോഗബാധയേല്‍ക്കാതെ കഴിയാനുള്ള ഏകമാര്‍ഗ്ഗം നല്ല ശുചിത്വമാണ്. അത് ചുമരുകളില്‍ നിന്നുതന്നെ തുടങ്ങുന്നതായിരിക്കും ഉത്തമം.

   Nerolac Excel Virus Guard ഇന്റീരിയര്‍ പെയിന്റിനെക്കുറിച്ച് കൂടുതല്‍ അറിയാനും ഇന്നുതന്നെ ഓര്‍ഡര്‍ നല്‍കാനും 'virusguard' എന്ന് 70450 60000 ലേക്ക് വാട്ട്‌സാപ്പ് ചെയ്യുക!

   This is a partnered post
   Published by:Naseeba TC
   First published:
   )}