HOME » NEWS » Life » LOOK AT THE SURPRISE ONE OF THE CONTEST WINNERS GOT NEROLAC

ആജ് കെയര്‍ഫുള്‍ തോ കല്‍ കളര്‍ഫുള്‍ കോണ്ടെസ്റ്റിലൂടെ സന്തോഷം പങ്കിട്ട് Nerolac; കോണ്ടെസ്റ്റ് വിജയികളില്‍ ഒരാള്‍ക്ക് ലഭിച്ച സര്‍പ്രൈസ് നോക്കൂ!

നമുക്കു നല്ലൊരു ഭാവി ലഭിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം ഇന്ന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുക എന്നത് മാത്രമാണ്.

News18 Malayalam | news18-malayalam
Updated: May 29, 2021, 3:02 PM IST
ആജ് കെയര്‍ഫുള്‍ തോ കല്‍ കളര്‍ഫുള്‍ കോണ്ടെസ്റ്റിലൂടെ സന്തോഷം പങ്കിട്ട് Nerolac; കോണ്ടെസ്റ്റ് വിജയികളില്‍ ഒരാള്‍ക്ക് ലഭിച്ച സര്‍പ്രൈസ് നോക്കൂ!
Nerolac
  • Share this:
നാം ഒട്ടും തയ്യാറായിരുന്നില്ല എങ്കില്‍ പോലും കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും വ്യത്യസ്തമായിരുന്നു. പുറത്തിറങ്ങാനോ മറ്റുള്ളവരുമായി ഇടപെടാനോ ഓഫീസുകളില്‍ പോകാനോ നമുക്ക് പറ്റിയില്ല. നമുക്ക് മുന്‍പരിചയം ഇല്ലാതിരുന്നിട്ടും നാം സുരക്ഷിതമായിരിക്കാനും ആരോഗ്യകരമായിരിക്കാനും അതിജീവിക്കാനും പുതുവഴികള്‍ തേടി.

സുരക്ഷിതമായിരിക്കാനും നമ്മുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാനും പുതുമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ നാം പുതിയ സാധാരണത്വത്തോട് പൊരുത്തപ്പെട്ടു. നമുക്കു നല്ലൊരു ഭാവി ലഭിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം ഇന്ന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുക എന്നത് മാത്രമാണ്.

ഈ ഫിലോസഫിയുടെ അടിസ്ഥാനത്തിലാണ് ചലൃീഹമര 'ആജ് കെയര്‍ഫുള്‍ തോ കല്‍ കളര്‍ഫുള്‍' ക്യാമ്പെയ്ന്‍ അവതരിപ്പിച്ചത്. സുരക്ഷിതമായ ഭാവിക്കായി ശ്രദ്ധാപൂര്‍വ്വമായ തിരഞ്ഞെടുപ്പുകള്‍ നടത്തിയ വിവിധ വ്യക്തിത്വങ്ങളുടെ വീട്ടിലും ജീവിതത്തിലും നിറവും സന്തോഷവും പകരുക എന്ന ഉദ്ദേശ്യത്തിലാണ് ഈ ക്യാമ്പെയ്ന്‍ നടത്തിയത്.

ചലൃീഹമര ആളുകളോട് അവരുടെ കഥ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. മഹാമാരിക്കാലത്ത് സ്വയം പരിരക്ഷിച്ചതും പ്രിയപ്പെട്ടവരെ സംരക്ഷിച്ചത് എങ്ങനെയെന്നും വിശദീകരിക്കാനാണ് കമ്പനി ആളുകളോട് ആവശ്യപ്പെട്ടത്. സമര്‍പ്പിച്ച സ്റ്റോറികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയികളുടെ വീട്ടിലെ ഒരു മുറി Nerolac ടീം പെയ്ന്റ് ചെയ്ത് നല്‍കും. തങ്ങളുടെ എന്‍ട്രി Nerolac ജമശേെിനെയും ചലം1െ8നെയും ടാഗ് ചെയ്ത് #അഇഗഇ എന്ന ഹാഷ്ടാഗിനൊപ്പം അയയ്ക്കുക മാത്രമാണ് പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടിയിരുന്നത്.

കോണ്ടെസ്റ്റിന് 200 എന്‍ട്രികള്‍ ലഭിച്ചു, അതില്‍ നിന്നാണ് 3 ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. അഹമ്മദാബാദില്‍ നിന്നുള്ള രേണൂ ഠാക്കൂറിന് Nerolac കളര്‍ഫുള്‍ സര്‍പ്രൈസ് നല്‍കുന്നതിന്റെ വീഡിയോ ആണിത്. അവരുടെ റൂമിന് ചലൃീഹമര നല്‍കിയ മേക്കോവര്‍ നോക്കൂ.

Youtube Video


മറ്റ് രണ്ട് വിജയികള്‍ക്ക് നല്‍കിയ സര്‍പ്രൈസ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Published by: Naseeba TC
First published: May 29, 2021, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories