• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വസന്തത്തിന്റെ വരവറിയിച്ച് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനം

രാഷ്ട്രപതിഭവനില്‍ 15 ഏക്കറിലായി മുഗള്‍ ശൈലിയില്‍ പണികഴിപ്പിച്ചിരിക്കുന്ന പൂന്തോട്ടത്തില്‍ ഇത്തവണത്തെ സവിശേഷത വിവിധ നിറത്തിലുള്ള റനന്‍കുലസ് ആണ്

Updated: February 10, 2018, 3:30 PM IST

ന്യൂഡല്‍ഹി : വസന്തത്തിന്റെ വരവറിയിച്ച് സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി രാഷ്ട്രപതിഭവനിലെ മുഗള്‍ ഉദ്യാനം. വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളുമായി കാഴ്ചയുടെ വിരുന്നൊരുക്കുന്ന ഉദ്യാനം സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ തുറന്നു  കൊടുക്കും.

15 ഏക്കറിലായുള്ള  മുഗള്‍ ശൈലി ഉദ്യാനത്തില്‍ വിവിധ നിറത്തിലുള്ള റനന്‍കുലസ് ആണ്  ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത . 135 ലധികം പനിനീര്‍ പൂക്കളും, വിവിധ തരത്തിലുള്ള ടുലീപും 2500 ലധികം ഡാലിയകളും ഉദ്യാനത്തിന്റെ മോടി കൂട്ടാനായുണ്ട്.

കഴിഞ്ഞ വര്‍ഷം 6.9 ലക്ഷം പേരാണ് ഈ ഉദ്യാനം കാണാനായെത്തിയത്. ഇത്തവണ ഇതില്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ.

https://www.facebook.com/News18Kerala/videos/1877888942235504/

First published: February 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍