• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിമിഷങ്ങള്‍ക്കകം കെച്ചപ്പ് അകത്താക്കി റെക്കോര്‍ഡിട്ടു


Updated: February 20, 2018, 11:34 PM IST
നിമിഷങ്ങള്‍ക്കകം കെച്ചപ്പ് അകത്താക്കി റെക്കോര്‍ഡിട്ടു
Photo credits: Guinness World Records | YouTube

Updated: February 20, 2018, 11:34 PM IST
മുംബൈ: വെറും 25 സെക്കന്‍ഡുകൊണ്ട് ഒരു ബോട്ടില്‍ കെച്ചപ്പ് അകത്താക്കി യുവാവ് റെക്കോര്‍ഡിട്ടു. ഒരു സ്ട്രോ ഉപയോഗിച്ചാണ് മുംബൈക്കാരനായ ദിനേശ് ശിവനാഥ് ഉപാധ്യായ ഒരു ബോട്ടില്‍ കെച്ചപ്പ് നൊടിയ്ക്കുള്ളില്‍ അകത്താക്കിയത്. ഇതോടെ ദിനേശ് ശിവനാഥ് ഉപാധ്യായ ഗിന്നസ് ബുക്കിലും ഇടംനേടി. കൃത്യമായി പറഞ്ഞാല്‍ 25.37 സെക്കന്‍ഡ് കൊണ്ടാണ് ദിനേശ് ഒരു ബോട്ടില്‍ കെച്ചപ്പ് വായ്ക്കുള്ളിലാക്കിയത്. ദിനേശിന്‍റെ കെച്ചപ്പ് പ്രകടനം ഉള്‍പ്പെട്ട വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം ലക്ഷകണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.
First published: February 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍