HOME » NEWS » Life » NEROLAC SHARING JOY AND COLORS THROUGH THE ACKC CONTEST

ACKC കോണ്ടെസ്റ്റിലൂടെ സന്തോഷവും നിറങ്ങളും പങ്കുവെച്ച് Nerolac; ഭാഗ്യശാലികളായ വിജയികള്‍ക്ക് കളര്‍ഫുള്‍ സര്‍പ്രൈസ് ലഭിച്ചത് ഇങ്ങനെ

200-ലെറെ എന്‍ട്രികള്‍ ലഭിച്ചതില്‍ നിന്ന് 3 ഭാഗ്യശാലികളായ വിജയികളെ തിരഞ്ഞെടുത്തു.

News18 Malayalam | news18-malayalam
Updated: May 29, 2021, 1:51 PM IST
ACKC കോണ്ടെസ്റ്റിലൂടെ സന്തോഷവും നിറങ്ങളും പങ്കുവെച്ച് Nerolac; ഭാഗ്യശാലികളായ വിജയികള്‍ക്ക് കളര്‍ഫുള്‍ സര്‍പ്രൈസ് ലഭിച്ചത് ഇങ്ങനെ
Nerolac ACKC contest
  • Share this:
കഴിഞ്ഞ വര്‍ഷം നമുക്കെല്ലാം വലിയ ബുദ്ധിമുട്ടായിരുന്നു. നമുക്കെല്ലാം ഒരുപാട് ത്യാഗങ്ങളും അഡ്ജസ്റ്റ്‌മെന്റുകളും പുതിയ രീതികളിലേക്കുള്ള മാറ്റങ്ങളുമൊക്കെ ചെയ്യേണ്ടി വന്നു. എങ്ങനെയും പ്രതിസന്ധിഘട്ടത്തെ തരണം ചെയ്താല്‍ മതിയെന്നുള്ള ചിന്ത ഉണരുമ്പോള്‍, നാം ബാക്കിയെല്ലാം മാറ്റി വയ്ക്കും. നാളത്തെ നല്ല ഭാവിക്ക് ഊന്നല്‍ നല്‍കുന്നതിനായി നാം ഇന്ന് ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അത്തരത്തില്‍ നിതാന്ത ശ്രദ്ധ പതിപ്പിക്കുകയും സ്വന്ത ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും ഒരുപോലെ പരിപാലിക്കുകയും ചെയ്ത ആളുകളിലേക്ക് കൂടുതല്‍ സന്തോഷം എത്തിക്കുന്നതിനായി Kansai Nerolac 'ഇന്ന് സൂക്ഷിച്ചാല്‍ നാളെ കളര്‍ഫുള്‍ ആകും' എന്ന കോണ്ടസ്റ്റ് സംഘടിപ്പിച്ചു.

Nerolac-ന്റെ 'ഇന്ന് സൂക്ഷിച്ചാല്‍ നാളെ കളര്‍ഫുള്‍ ആകും'' ക്യാമ്പെയ്ന്‍ ആരംഭിച്ചത് സോഷ്യല്‍ മീഡിയയിലൂടെയാണ്. എങ്ങനെയാണ് ശ്രദ്ധാപൂര്‍വ്വമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതെന്നും അത് എങ്ങനെ ജീവിതത്തിന്റെ ഭാഗമാക്കി തീര്‍ക്കുന്നുവെന്നുമുള്ള കഥ ഞങ്ങളുമായി പങ്കിടാന്‍ ആളുകളോട് ആവശ്യപ്പെട്ടു. ഇതിലെ സര്‍പ്രൈസ് എന്താണ് എന്നല്ലേ? ഭാഗ്യശാലികളായ വിജയികളുടെ വീട്ടിലെ ഒരു റൂം Nerolac ടീം പെയ്ന്റ് ചെയ്ത് നല്‍കും. പങ്കെടുക്കുന്നവര്‍ ആകെ ചെയ്യേണ്ടത് News18-നെയും Nerolac Paints-നെയും ടാഗ് ചെയ്ത് #ACKC എന്ന ഹാഷ്ടാഗില്‍ എന്‍ട്രികള്‍ അയയ്ക്കുകയാണ്.

200-ലെറെ എന്‍ട്രികള്‍ ലഭിച്ചതില്‍ നിന്ന് 3 ഭാഗ്യശാലികളായ വിജയികളെ ഞങ്ങള്‍ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നിന്നുള്ള നിഷാ ദിംഗ്രയാണ് ആദ്യ വിജയി. മഹാമാരിയുടെ തുടക്കകാലം മുതല്‍ സാനിറ്റൈസിംഗിലും മറ്റും പുലര്‍ത്തിയ ശ്രദ്ധയെക്കുറിച്ചാണ് അവരുടെ എന്‍ട്രിയില്‍ സംസാരിച്ചത്. താനും തന്റെ കുടുംബവും സുരക്ഷിതരാണെന്ന് ഇതിലൂടെ അവര്‍ ഉറപ്പാക്കി. നിഷയ്ക്ക് ടീമൊരുക്കിയ കളര്‍ഫുള്‍ സര്‍പ്രൈസ് ഈ വീഡിയോയില്‍ കാണാം.

Youtube Video


Nerolac ടീം ACKC കോണ്ടെസ്റ്റിലെ മറ്റ് രണ്ട് വിജയികളെയും ഇതുപോലെ അത്ഭുതപ്പെടുത്തിയിരുന്നു. കൂടുതല്‍ കാഴ്ച്ചകള്‍ക്ക് കാത്തിരിക്കൂ.
Published by: Naseeba TC
First published: May 29, 2021, 1:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories