• HOME
  • »
  • NEWS
  • »
  • life
  • »
  • Onam 2022| ഓണവിശേഷങ്ങളുമായി 'ആവണിച്ചിന്ത്'; ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

Onam 2022| ഓണവിശേഷങ്ങളുമായി 'ആവണിച്ചിന്ത്'; ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ മുരളി അപ്പാടത്താണ്.

  • Last Updated :
  • Share this:
    ഓണവിശേഷങ്ങളുമായി പുറത്തിറങ്ങിയ ആൽബ 'ആവണിച്ചിന്ത്' യൂട്യുബിൽ ശ്രദ്ധേയമാകുന്നു. പ്രോജക്ട് ഹെഡ് ബ്രഷ്നേവ്.അഭിലാഷ് കെ ആശ്രാമം ഗാനരചന നിർവഹിച്ച ആൽബം സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ മുരളി അപ്പാടത്താണ്.

    അഭിലാഷ് കെ ആശ്രാമം അനൂപ് കടമ്പാട്ട് എന്നിവരാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ ബാബു അലൻ, എഡിറ്റിംഗ് ശരവൺ,കല ബിനോവ്,കൊറിയോഗ്രാഫി അജയകുമാർ ഉറുകുന്ന്,പ്രൊഡക്ഷൻ കൺട്രോളർ വിനു ഉറുകുന്ന്.

    അലീന മറിയം റെജി,അഷ്ടമി എസ് അജി,നയന രാജീവ്,ആജ്ഞലീന മനോജ്,ദയപാലൻ എന്നിവരാണ് അഭിനേതാക്കൾ പ്രൊഡക്ഷൻ അസിസ്റ്റന്റ് ബിമൽ ആറ്റിങ്ങൽ .സ്റ്റുഡിയോസ് M6 Ernakulam,Studio3Kollam. ഗാനം യൂടൂബിൽ ലഭ്യമാണ്.
    Published by:Naseeba TC
    First published: