നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Italian Recipe| പേള്‍ മില്ലറ്റ് റിസോട്ടോ; ഒപ്പം ബിങ്കോ മാഡ് ആംഗിള്‍സും; ഇറ്റാലിയൻ വിഭവത്തിലേക്ക് നമ്മുടെ സ്വന്തം വാഴപ്പഴവും

  Italian Recipe| പേള്‍ മില്ലറ്റ് റിസോട്ടോ; ഒപ്പം ബിങ്കോ മാഡ് ആംഗിള്‍സും; ഇറ്റാലിയൻ വിഭവത്തിലേക്ക് നമ്മുടെ സ്വന്തം വാഴപ്പഴവും

  ഇറ്റാലിയൻ വിഭവത്തിലേക്ക് നമ്മുടെ സ്വന്തം വാഴപ്പഴം ചേർത്തൊരു ഉ​ഗ്രൻ റെസിപ്പിയെ കുറിച്ച് അറിയാം.....

  pearl millet risotto

  pearl millet risotto

  • Share this:
   പ്രധാന ഭക്ഷണത്തിന് മുമ്പ് പരീക്ഷിക്കാവുന്ന ഒരു സൂപ്പർ സ്റ്റാർട്ടറാണ് പേൾ മില്ലറ്റ് റിസോട്ടോ. ഇറ്റാലിയൻ വിഭവത്തിലേക്ക് നമ്മുടെ സ്വന്തം വാഴപ്പഴം ചേർത്തൊരു ഉ​ഗ്രൻ റെസിപ്പി ഇതാ...

   പേള്‍ മില്ലറ്റ് റിസോട്ടോ

   ചേരുവകള്‍ അളവ്

   വേവിച്ച ബജ്ര - 1.5 കപ്പ്‌

   ആശീര്‍വാദ് സ്വസ്ഥി നെയ്യ് - 1.5 ടേബിള്‍സ്പൂണ്‍

   ജീരകം - 0.5 ടീസ്പൂണ്‍

   ഇഞ്ചി - 0.5 ടീസ്പൂണ്‍

   പച്ചമുളക് - 0.5 ടീസ്പൂണ്‍

   സവാള - 0.5 കപ്പ്‌

   പാല്‍ - 1 കപ്പ്‌

   പാര്‍മേഷ്യന്‍ ചീസ് - 1 ടേബിള്‍സ്പൂണ്‍

   മല്ലിയില - 1 ടേബിള്‍സ്പൂണ്‍

   ഉപ്പ് - 0.25 ടീസ്പൂണ്‍

   പഴുത്ത വാഴപ്പഴം

   ചേരുവകള്‍ അളവ്

   പഴുത്ത വാഴപ്പഴം - 1 എണ്ണം

   ആശീര്‍വാദ് സ്വസ്ഥി നെയ്യ് - 1.5 ടേബിള്‍സ്പൂണ്‍

   ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി - 1 പാക്കറ്റ്

   സ്പ്രിംഗ് ഒനിയൻ- 1 ടേബിള്‍സ്പൂണ്‍

   ഗുണ്ടൂര്‍ സന്നം മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍

   ഒപ്പം കഴിക്കാവുന്നവ: പേൾ മില്ലറ്റ് റിസോട്ടോ
   സെർവിംഗ് പോർഷനുകൾ: 1
   ഗാർണിഷ് ചെയ്യാൻ: സ്പ്രിംഗ് ഒണിയൻ, ഗുണ്ടൂർ സന്നം മുളകുപൊടി

   പാചകവിധി

   പേള്‍ മില്ലറ്റ് റിസോട്ടോ

   1. ഒരു പാനിൽ നെയ്യ് ചൂടാക്കുക.

   2. ഇതിലേക്ക് വേവിച്ച ബജ്റ ചേർത്ത് വേവിക്കുക.

   3. പാൽ ചേർത്ത് വീണ്ടും വേവിക്കുക

   4. അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

   വാഴപ്പഴത്തിന്

   1. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിൽ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.

   2. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക

   3. ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേൾ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂർ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം.

   സെര്‍വിംഗ് പോര്‍ഷനുകള്‍: 1

   ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

   തയാറാക്കിയത് - ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂർ
   Published by:Rajesh V
   First published:
   )}