• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഫുഡ് ആർട്ടിലൂടെ ഒരു ക്രിസ്മസ് കൗണ്ട്ഡൗൺ


Updated: December 25, 2018, 12:14 PM IST
ഫുഡ് ആർട്ടിലൂടെ ഒരു ക്രിസ്മസ് കൗണ്ട്ഡൗൺ

Updated: December 25, 2018, 12:14 PM IST
വലിയ കാത്തിരിപ്പോടെയാണ് ഓരോ ക്രിസ്മസും വരവേൽക്കപ്പെടുന്നത്. വർഷാവസാനം ക്രിസ്മസുമായി ഡിസംബർ എത്തിയാൽ കാത്തിരിപ്പിന്റെ ആവേശവും കൂടും. ഫുഡ് ആർട്ട് വിദഗ്ദ്ധയായ അമേരിക്കൻ മലയാളി സിന്ധു രാജൻ ക്രിസ്മസിനെ വരവേൽക്കുന്നത് അൽപ്പം വ്യത്യസ്തമായാണ്. ഒന്നാം തീയതി മുതൽ ഓരോ ദിവസവും വിവിധ ക്രിസ്മസ് തീമുകളിൽ ഒരുക്കിയ ഫുഡ് ആർട്ടുമായാണ് സിന്ധുവിന്റെ ക്രിസ്മസ് കൗണ്ട് ഡൗൺ. ഈ വർഷം സിന്ധു ഒരുക്കിയ കൗണ്ട് ഡൗൺ ചിത്രങ്ങൾ കാണാം...

ഇടുക്കിയിലെ ഡ്രമ്മും മലമടക്കുകളിൽ കേൾക്കുന്ന കരോളും

Loading...







First published: December 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍