Stephen Devassy | ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സ്റ്റീഫൻ ദേവസ്സി

ഇന്നലെ രാത്രി 11.30 നാണ് സ്റ്റീഫൻ ദേവസ്സി ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: June 24, 2020, 2:37 PM IST
Stephen Devassy | ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സ്റ്റീഫൻ ദേവസ്സി
news18
  • Share this:
തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി. ഇൻസ്റ്റഗ്രാമിലൂടെയാണ് സ്റ്റീഫൻ ദേവസ്സി ഇക്കാര്യം അറിയിച്ചത്.

അക്കൗണ്ടിൽ അനുചിതമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നത് താനല്ലെന്നും സ്റ്റീഫൻ ദേവസ്സി അറിയിച്ചു. പേജ് റിക്കവർ ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും ദേവസ്സി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.




ഇന്നലെ രാത്രി 11.30 നാണ് സ്റ്റീഫൻ ദേവസ്സി ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം അറിയിച്ചത്. ഫെയ്സ്ബുക്ക് പേജിൽ നിരവധി വീഡിയോകളും ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
First published: June 24, 2020, 2:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading