• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അറിയുമോ, ലോകത്തിൽ ഏറ്റവും കൂടുതൽ ആയുസ് ഈ രാജ്യത്തെ പുരുഷൻമാർക്കാണ്

ഓസ്ട്രേലയയിലെ പുരുഷൻമാർക്ക് മാത്രമല്ല സ്ത്രീകൾക്കും ആയുസിന്‍റെ കാര്യത്തിൽ പേടിക്കാനില്ല.

news18
Updated: August 23, 2019, 7:03 PM IST
അറിയുമോ, ലോകത്തിൽ ഏറ്റവും കൂടുതൽ ആയുസ് ഈ രാജ്യത്തെ പുരുഷൻമാർക്കാണ്
ഓസ്ട്രേലയയിലെ പുരുഷൻമാർക്ക് മാത്രമല്ല സ്ത്രീകൾക്കും ആയുസിന്‍റെ കാര്യത്തിൽ പേടിക്കാനില്ല.
news18
Updated: August 23, 2019, 7:03 PM IST
വാഷിംഗ്ടൺ: ലോകത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യം ഓസ്ട്രേലിയയിലെ പുരുഷൻമാർക്ക്. ഓസ്ട്രേലിയയിൽ ശരാശരി ഒരു പുരുഷൻ 74.1 വർഷം ജീവിക്കുമെന്നാണ് കണക്ക്. പോപ്പുലേഷൻ സ്റ്റഡീസ് എന്ന ജേണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്.

ഓസ്ട്രേലയയിലെ പുരുഷൻമാർക്ക് മാത്രമല്ല സ്ത്രീകൾക്കും ആയുസിന്‍റെ കാര്യത്തിൽ പേടിക്കാനില്ല. ആയുസിന്‍റെ കാര്യത്തിൽ ഓസ്ട്രേലിയയിലെ സ്ത്രീകൾ പക്ഷേ രണ്ടാം സ്ഥാനത്താണ്. സ്വിസ് സ്ത്രീകളാണ് ഇക്കാര്യത്തിൽ ഒന്നാമത്.

ഡോ. കോളിൻ പയ്ൻ നേതൃത്വം നൽകിയ പഠനത്തിൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയത്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ താറുമാറാണെന്ന് സർക്കാരിന്‍റെ തന്നെ ഉപദേശകർ തന്നെ സമ്മതിച്ചെന്ന് രാഹുൽ ഗാന്ധി

ആരോഗ്യത്തിന്‍റെയും സുസ്ഥിതിയുടെയും ദീർഘായുസിന്‍റെയും കാര്യത്തിൽ ജപ്പാനിലെ ആളുകളാണ് മുന്നിൽ നിൽക്കുന്നതെന്നാണ് പൊതുവേ ജനങ്ങൾ വിശ്വസിക്കുന്നത്, എന്നാൽ ഇക്കാര്യങ്ങളിൽ ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നതെന്നതാണ് സത്യം. പഠനത്തിന് നേതൃത്വം നൽകിയ ഡോ. കോളിൻ പയ്ൻ പറഞ്ഞു.



Loading...

 
First published: August 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...