ഇന്റർഫേസ് /വാർത്ത /Life / തെയ്യം കാണുന്നോ? എങ്കിലിതാ തെയ്യം കലണ്ടര്‍

തെയ്യം കാണുന്നോ? എങ്കിലിതാ തെയ്യം കലണ്ടര്‍

  • Share this:

    ഉത്തര മലബാറിന് ഇത് തെയ്യക്കാലം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലും കാവുകളിലും ഡിസംബര്‍ മാസം നടക്കുന്ന തെയ്യത്തിന്റെ വിവരങ്ങളാണ് ചുവടെ...

    ഡിസംബര്‍ 1-2

    അതിടിയം നടുവലത്ത് കോട്ടം, കണ്ണൂര്‍

    ഡിസംബര്‍ 1-3

    കാരാട്ട് നീലിയാര്‍ കോട്ടം, കണ്ണൂര്‍

    ഡിസംബര്‍ 3-4

    പയ്യന്നൂര്‍ തയമ്പത്ത് മുണ്ടയങ്ങാട്ട് ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 4-5

    കടമ്പത്ത് അറ, പയ്യന്നൂര്‍

    ഡിസംബര്‍ 4-5

    കാഞ്ഞങ്ങാട് ആറായി എറടത്ത് മുണ്ട്യ

    ഡിസംബര്‍ 4-5

    നിലേശ്വരം പുല്ലോര്‍ പള്ളയില്‍ കണ്ണച്ചന്‍ ദേവസ്ഥാനം, കാസര്‍കോട്

    ഡിസംബര്‍ 4-6

    നരിക്കോട് മടയില്‍, കോട്ടം, കണ്ണൂര്‍

    ഡിസംബര്‍ 5-6

    കുഞ്ഞിമംഗലം തെരു അഞ്ചര വീട്, കണ്ണൂര്‍

    ഡിസംബര്‍ 5-6

    കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര അയക്കിവീട് തറവാട്, കാസര്‍കോട്

    ഡിസംബര്‍ 5- ജനുവരി 2

    മാത്തില്‍ ആലപ്പടമ്പ് ദേവിയോട്ട് കാവ്, കണ്ണൂര്‍

    ഡിസംബര്‍ 5-7

    തെരോത്ത് മടപ്പുര മുത്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 6-7

    എരുവള്ളി കക്കറ കാവ്, കണ്ണോം, കണ്ണൂര്‍

    ഡിസംബര്‍ 6-7

    നീലേശ്വരം നായരച്ചം വീട് തറവാട് ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 6-7

    കാവിന്മൂല മാമ്പ ഉച്ചൂളിക്കുന്നുമൊട്ട കുന്നത്ത് മഹാദേവി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 7

    കാറമേല്‍ കളരി ക്ഷേത്രം, വെള്ളൂര്‍, കണ്ണൂര്‍

    ഡിസംബര്‍ 7-8

    നീലേശ്വരം പള്ളിക്കര കൊട്ടിലങ്ങാട്ട് ഭഗവതി ക്ഷേത്രം, കാസര്‍കോട്

    ഡിസംബര്‍ 7-8

    കുഞ്ഞിമംഗലം ആലവളപ്പില്‍ ക്ഷേത്രം(കൂവക്കാട്ടില്ലം), കണ്ണൂര്‍

    ഡിസംബര്‍ 7-8

    തൃക്കരിപ്പൂര്‍ കണ്ണമംഗലം കഴകം, കാസര്‍കോട്്

    ഡിസംബര്‍ 7-8

    കാവിനിശ്ശേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 7-10

    പയ്യന്നൂര്‍ ചീമേനി കരിയാപ്പില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 7-12

    മടിക്കൈ കക്കാട്ട് പുതിയവീട് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, കാസര്‍കോട്

    ഡിസംബര്‍ 8-10

    കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കൊക്കാനിശ്ശേരി, കണ്ണൂര്‍

    ഡിസംബര്‍ 8-11

    പന്നിയൂര്‍ പയറ്റിയാല്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 9-10

    കയ്യോട് ശ്രീ മുത്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 10-11

    കണ്ടങ്കാളി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 11-12

    പയ്യന്നൂര്‍ എടാട്ട് വണ്ണച്ചാല്‍ പാലോറ തറവാട്, കണ്ണൂര്‍

    ഡിസംബര്‍ 11-12

    എരമം പുല്ലൂര്‍ മാവില ഇടം ചാമുണ്ഡി ആരൂഢ തറവാട് ക്ഷേത്രം, കണ്ണബൂര്‍

    ഡിസംബര്‍ 11-13

    നെരുവമ്പ്രം അതിയടം പുതിയ കാവ് ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 11-14

    നരിക്കോട് മണിച്ചേരി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 11-16

    പയ്യന്നൂര്‍ പുത്തൂര്‍ ഒയ്യോലത്ത് ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 13- 14

    പരിയാരം വീട്. കൊട്ടില, കണ്ണൂര്‍

    ഡിസംബര്‍ 13-14

    മയിലാടത്തടം മൊട്ടമ്മല്‍ മുത്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 15-16

    കുഴിമ്പലോട് മേട്ട അരയില്‍കീഴ് മുത്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 18- ജനുവരി 16

    കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനം, പയ്യാവൂര്‍, കണ്ണൂര്‍

    ഡിസംബര്‍ 18-19

    കുന്നിരിക്ക ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 18-20

    പിലാത്തറ അറത്തില്‍ മാവിലായ്പുരം തൊണ്ടച്ചന്‍ ദേവസ്ഥാനം, കണ്ണൂര്‍

    ഡിസംബര്‍ 19-20

    പിലാത്തറ കുന്നുമ്പ്രം പാറമ്മല്‍ തറവാട് കക്കറ ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 19-23

    കാവിനിശ്ശേരി കൊവ്വപ്പുറത്ത് കാവ്, കണ്ണൂര്‍

    ഡിസംബര്‍ 20-22

    തെക്കുമ്പാട് കൂളോം ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 20-23

    പയ്യന്നൂര്‍ കാങ്കോല്‍ ശ്രീ വൈദ്യനാഥേശ്വര ക്ഷേത്രം കണ്ണൂര്‍

    ഡിസംബര്‍ 20-21

    നീലിയത്തകത്തട്ട് പൂമംഗലം മുത്തപ്പന്‍ ക്ഷേത്രം, മുണ്ടയാട്, കണ്ണൂര്‍

    ഡിസംബര്‍ 20-25

    പൂമാല ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 20-25

    പയ്യന്നൂര്‍ കൊട്ടി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 21- 22

    ഏഴോം പറമ്പത്ത് തറവാട് ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 21- 23

    പെരിയ കാല്യോട്ട് ഭഗവതി ക്ഷേത്രം, കാസര്‍കോട്

    ഡിസംബര്‍ 22-23

    പയ്യന്നൂര്‍ കോറോം കൂര്‍ക്കര കൊടക്കല്‍ തറവാട് നരമ്പില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 22-24

    താഴത്ത വീട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 22-25

    പയ്യന്നൂര്‍ കണ്ണോം വേട്ടക്കൊരുമകന്‍ ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 24

    കുഞ്ഞിമംഗലം തെരു ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 25-27

    കോറോം കൂര്‍ക്കര കതിവനൂര്‍ വീരന്‍ ദേവസ്ഥാനം, കണ്ണൂര്‍

    ഡിസംബര്‍ 25-29

    രാമന്തള്ളി തവുരിയാട് ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 26

    തീയ്യന്‍ച്ചേരി പടിഞ്ഞാറെ വീട്ടില്‍ തൊണ്ടച്ചന്‍ കോട്ടം, കണ്ണൂര്‍

    ഡിസംബര്‍ 26-27

    കൊട്ടിയാല്‍ ക്ഷേത്രം കണ്ണപുരം, കണ്ണൂര്‍

    ഡിസംബര്‍ 26-28

    പുതിയിടത്ത് ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 26-30

    ഏഴോം കൊഴിച്ചിയില്‍ ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 26-30

    കണ്ണപുരം ശ്രീ കിഴക്കേകാവ്, കണ്ണൂര്‍

    ഡിസംബര്‍ 26-27

    തെക്കുമ്പാടം കോട്ടം, കണ്ണൂര്‍

    ഡിസംബര്‍ 26- ജനുവരി 1

    പയ്യന്നൂര്‍ കാങ്കോല്‍ കളരി ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 27-28

    വെള്ളൂര്‍ ചാമക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 27-28

    കരിയാര്‍ത്ത് തറവാട്, പട്ടുവം, കണ്ണൂര്‍

    ഡിസംബര്‍ 27-28

    മച്ചിത്തോള്‍ വയനാട്ട കുലവന്‍ ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 28-29

    മീത്തലേവീട് തറവാട്, പട്ടുവം, കണ്ണൂര്‍

    ഡിസംബര്‍ 28-30

    ശ്രീകണ്ഠാപുരം കാഞ്ഞിലേരി അര്‍ദ്ധ ചാമുണ്ഡി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 28-31

    കൊട്ടില മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 28- ജനുവരി 2

    കാസര്‍കോട് കാനത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനം, കാസര്‍കോട്

    ഡിസംബര്‍ 29-30

    പയ്യന്നൂര്‍ കൊക്കാനിശ്ശേരി ആര്യംവള്ളി തറവാട് ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 30-31

    അമ്പലപ്പുറം തൊണ്ടച്ചന്‍ കാവ്, കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 1

    ഉക്കൊമ്മില്‍ ക്ഷേത്രം, ചെറുകുന്ന്, കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 2

    കരുവന്ത പാണക്കടവ്- വടക്കുമ്പാട് ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 1

    എടക്കേപ്പുറം തെക്കേപാറയില്‍ തറവാട്ട ക്ഷേത്രം കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 1

    ചുണ്ട കരുവക്കാവ് ഭഗവതിക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 1

    ചുണ്ടയില്‍ കൊവ്വത്തില തറവാട് ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 1

    പുതിയ ഭഗവതി ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 2

    ചക്കരക്കല്ല് കണയന്നൂര്‍ കാഞ്ഞിരക്കുന്ന് മുത്തപ്പന്‍ ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 2

    ചെറുവത്തൂര്‍ കൊടക്കാട് കൊട്ടെന്‍ തറവാട്, കാസര്‍കോട്

    ഡിസംബര്‍ 31- ജനുവരി 2

    രാമന്തള്ളി വടക്കുമ്പാട് കുറുവന്തട്ട മുണ്ട്യക്കാവ്, കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 2

    കമ്പില്‍ ചെറുവക്കര വിശ്വകര്‍മ്മ ക്ഷേത്രം, കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 2

    അലവില്‍ കളത്തില്‍ കാവ്, കണ്ണൂര്‍

    ഡിസംബര്‍ 31- ജനുവരി 2

    പെരിങ്ങോം വെള്ളോറ തട്ടിനുമീത്തല്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം, കണ്ണൂര്‍

    നാളെ തുലാം പത്ത്; മലബാറിന് ഇനി തെയ്യക്കാലം

    First published:

    Tags: December, Festival in kerala, January, Theyyam, Theyyam calendar, തെയ്യം, തെയ്യം കലണ്ടർ