ഇന്റർഫേസ് /വാർത്ത /Life / സംസാരശേഷി ഇല്ലാത്തവർ എന്ത് മാസ്ക്ക് വെക്കും? ഉപായവുമായി കോട്ടയത്തെ അധ്യാപിക

സംസാരശേഷി ഇല്ലാത്തവർ എന്ത് മാസ്ക്ക് വെക്കും? ഉപായവുമായി കോട്ടയത്തെ അധ്യാപിക

കൂടുതൽ പേരുടെ സഹകരണത്തോടെ ആവശ്യക്കാർക്ക് മാസ്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഈ അധ്യാപിക.

കൂടുതൽ പേരുടെ സഹകരണത്തോടെ ആവശ്യക്കാർക്ക് മാസ്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഈ അധ്യാപിക.

തയ്യൽ കടയിലെ പാഴ് വസ്ത്രങ്ങൾ ശേഖരിച്ചാണ് മാസ്ക് നിർമ്മാണം.

  • Share this:

കോട്ടയം: കോവിഡ് കാലത്ത് വൈവിധ്യമാർന്ന മാസ്കുകളുമായി നിർമാതാക്കൾ രംഗത്ത് എത്തുമ്പോൾ അവിടെ വ്യത്യസ്തയാവുകയാണ് കോട്ടയത്തെ ഒരു അധ്യാപിക.

ബധിരർക്കും  മൂകർക്കുമായാണ് ബിസിഎം കോളേജ് മുൻ പ്രിൻസിപ്പൽ രമണി തറയിൽ മാസ്‌ക്കുകൾ നിർമ്മിക്കുന്നത്.

സൗജന്യമായാണ് മാസ്ക് നിർമാണം. അപ്രതീക്ഷിതമായി കണ്ട ഒരു  ലേഖനമാണ് ഈ അധ്യാപികയെ പുതിയ ചിന്തയിൽ എത്തിച്ചത്. മാസ്‌കിനെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്.

TRENDING:COVID 19 | ചെലവ് കുറഞ്ഞ പരിശോധനാ കിറ്റുകൾ വിപണിയിലേക്ക്; 150 രൂപയ്ക്ക് വിൽക്കാമെന്ന് നിർമാതാക്കൾ [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]വാളയാർ സംഭവം; കോൺഗ്രസ് MPമാരുടേയും MLAമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി [NEWS]

ഇതോടെ അധ്യാപികയ്ക്ക് പിന്തുണയുമായി മാർ കുന്നശ്ശേരി ഫൗണ്ടേഷനും ലയൺസ് ക്ലബ് രംഗത്തെത്തി. തയ്യൽ കടയിലെ പാഴ് വസ്ത്രങ്ങൾ ശേഖരിച്ചാണ് മാസ്ക് നിർമ്മാണം.

കൂടുതൽ പേരുടെ സഹകരണത്തോടെ ആവശ്യക്കാർക്ക് മാസ്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഈ അധ്യാപിക.

First published:

Tags: Corona, Covid 19, Face Mask, Face masks production, Lock down, Wearing mask