നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Asian Paintsന്‍റെ ലാമിനേഷൻ വാല Ultima Protek ഉപയോഗിച്ച് അൾട്ടിമേറ്റ് പരിരക്ഷ

  Asian Paintsന്‍റെ ലാമിനേഷൻ വാല Ultima Protek ഉപയോഗിച്ച് അൾട്ടിമേറ്റ് പരിരക്ഷ

  ഏറ്റവും പുതിയ പരസ്യത്തിൽ രൺബീർ കപൂർ ലാമിനേഷനെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നു

  Asian Paints

  Asian Paints

  • Share this:
   ഒരു നിമിഷത്തേക്ക് ഇങ്ങനെയൊന്ന് ആലോചിച്ചു നോക്കൂ. ലാമിനേഷൻ എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്താണ്? ഏറെ നാൾ നീണ്ടു നിൽക്കാൻ എന്തെങ്കിലും നന്നായി പൊതിഞ്ഞു സൂക്ഷിക്കാനുള്ളൊരു മാർഗ്ഗമെന്നാണോ? സാധാരണ ലാമിനേറ്റ് ചെയ്യുന്നത് നമുക്ക് പ്രധാനപ്പെട്ട എന്തെങ്കിലും സൂക്ഷിക്കാനാണ്. അതായത്, കൂടുതൽ പരിരക്ഷ ആവശ്യമായ എന്തെങ്കിലും സാധന സാമഗ്രികൾ. ഒന്നൂടെ ലളിതമായി പറഞ്ഞാൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ. എന്തുകൊണ്ടാണ് പ്രൊട്ടക്ഷന്‍റെ എക്‌സ്ട്രാ ലെയർ ചിത്രങ്ങൾക്കും ഡോക്യുമെന്‍റുകൾക്കും മാത്രമായി ഒതുക്കുന്നത്? നമുക്ക് അത്രമേൽ പ്രിയപ്പെട്ട കഠിനാദ്ധ്വാനത്തിന്‍റെ ഫലമായ നമ്മുടെ വീട് എന്തുകൊണ്ട് ലാമിനേറ്റ് ചെയ്തു കൂടാ?

   ഈ പറഞ്ഞത് തന്നെയാണ് Asian Paints Ultima Protek-ന് നൽകാനുള്ളത്. പുതിയ ലാമിനേഷൻ ഗാർഡ് ടെക്നോളജിയിലൂടെ ഈ പെയിന്‍റ് നിങ്ങളുടെ പുറം ചുമരുകളെ പൂപ്പൽ, പായൽ, പൊട്ടലുകൾ, നിറം മങ്ങൽ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. കനത്ത മഴയോ പൊടിയോ വെയിലോ ആകട്ടെ, Ultima Protek നിങ്ങളുടെ പുറം ചുമരുകളെ കാലങ്ങളോളം പുതുമയോടെ നിലനിർത്തും.

   Asian Paints-ന് അവരുടെ പോർട്ട്ഫോളിയോയിൽ ഉള്ളത് മികച്ച എക്സ്റ്റീരിയർ പെയ്ന്‍റുകളാണ്. ഇത് വാങ്ങുന്നവർക്ക് അൾട്ടിമേറ്റ് കോൺഫിഡൻസ് നൽകുന്നു. ഈ പെയ്ന്‍റ് നിങ്ങളുടെ പുറം ചുമരുകളിൽ ചാലിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് പേടിക്കേണ്ടതില്ല. ‘വരട്ടെ മഴയോ പൊടിയോ വെയിലോ’ എന്തു വേണേലും വരട്ടെ എന്ന് പറഞ്ഞ് റിലാക്സ് ചെയ്യാം. ഏതു കാലാവസ്ഥയാണെങ്കിലും Asian Paints Ultima Protek അതിന്‍റെ ലാമിനേഷൻ ഗാർഡ് ഉപയോഗിച്ച് ചുമരുകളെ സംരക്ഷിച്ച് നിർത്തുന്നു.

   Ultima Protek-ന്‍റെ പ്രവർത്തനരീതിയും അതിന്‍റെ ഗുണഫലങ്ങളും എടുത്തു കാണിക്കുന്നതിനായി Asian Paints കഴിഞ്ഞയിടയ്ക്ക് രസകരമായൊരു പരസ്യം പുറത്തിറക്കി. ബ്രാൻഡിന്‍റെ അംബാസിഡറായ ബോളിവുഡ് താരം രൺബീർ കപൂറാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. രൺബീറിനെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഗെറ്റപ്പിലും ഡബിൾ റോളിലും ആദ്യമായാണ് നാം കാണുന്നത്. ടിവിസി ഈ ലിങ്കിൽ നിങ്ങൾക്ക് കാണാം.

   https://youtu.be/jxNyOURnTCU 


   പുതിയ Ultima Protek പരസ്യത്തെക്കുറിച്ച്, Asian Paints Limited എംഡിയും സിഇഒയുമായ അമിത് സിംഗ്ളേ പറഞ്ഞത് ഇങ്ങനെ, വീടുകൾ എപ്പോഴും മനോഹരമായി നിലനിർത്താനുള്ള വഴികൾ തേടുന്നവരാണ് ഉപഭോക്താക്കൾ. മഴയും വെയിലും പൊടിയുമൊക്കെ അവരെ സംബന്ധിച്ച് ആശങ്കകളാണ്. കഴിഞ്ഞ വർഷങ്ങളിൽ Asian Paints നടത്തിയ സാങ്കേതികവിദ്യയിൽ ഊന്നി നിന്നു കൊണ്ടുള്ള ഇന്നൊവേഷനുകളിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നൽകാൻ കഴിഞ്ഞു. Ultima Protek-ലുള്ള ലാമിനേഷൻ ഗാർഡ് ടെക്നോളജി വീടുകളെ ലാമിനേറ്റ് ചെയ്യാനും ഭംഗി എന്നന്നേക്കും നിലനിർത്താനും ഡിസൈൻ ചെയ്തിരിക്കുന്നവയാണ്. Ultima Protek-ന്‍റെ ലാമിനേഷൻ ടെക്നോളജിയെ എക്സ്റ്റീരിയർ പെയ്ന്‍റുകളുടെ ഗോൾഡ് സ്റ്റാൻഡേർഡായി എടുത്തു കാണിക്കുന്നതാണ് ഈ ക്യാമ്പെയ്ൻ.

   ഇതൊരു പങ്കാളിത്ത ഉള്ളടക്കമാണ്.
   Published by:Rajesh V
   First published:
   )}