• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കേന്ദ്ര ബജറ്റ്

രാജ്യത്തെ പത്ത് കോടി ദരിദ്ര കുടുംബങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ആരോഗ്യരക്ഷാ പദ്ധതിയില്‍ ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ സഹായം ലഭിക്കും.

news18
Updated: April 2, 2018, 10:48 PM IST
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കേന്ദ്ര ബജറ്റ്
രാജ്യത്തെ പത്ത് കോടി ദരിദ്ര കുടുംബങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ആരോഗ്യരക്ഷാ പദ്ധതിയില്‍ ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ സഹായം ലഭിക്കും.
news18
Updated: April 2, 2018, 10:48 PM IST
 

ന്യൂഡല്‍ഹി : രാജ്യത്തെ അന്‍പത് കോടി ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കേന്ദ്ര ബജറ്റ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി എന്നായിരുന്നു ബജറ്റില്‍ പുതിയ പദ്ധതിയെ ധനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തെ പത്ത് കോടി ദരിദ്ര കുടുംബങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ആരോഗ്യരക്ഷാ പദ്ധതിയില്‍ ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ സഹായം ലഭിക്കും.

ജില്ലാ ആശുപത്രികളുടെ വികസനമാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. പുതിയതായി 24 മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കും. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന വീതമാകും മെഡിക്കല്‍ കോളേജ് അനുവദിക്കുക. ഇതിന് പുറമെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഒന്നരലക്ഷം ആരോഗ്യ കേന്ദ്രങ്ങളും ക്ഷയരോഗികള്‍ക്കായി 600 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Loading...
 

 
First published: February 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...