• HOME
  • »
  • NEWS
  • »
  • money
  • »
  • UNION BUDGET 2019: ഇനി വിദേശ ഇന്ത്യക്കാർക്കും ആധാർ കാർഡ്

UNION BUDGET 2019: ഇനി വിദേശ ഇന്ത്യക്കാർക്കും ആധാർ കാർഡ്

Union Budget 2019 Highlights: ആറുമാസം ഇന്ത്യയിൽ താമസിക്കണം എന്ന വ്യവസ്ഥ ഇല്ലാതാക്കിയതായും മന്ത്രി

Aadhaar

Aadhaar

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: വിദേശ ഇന്ത്യകാർക്കും ഇനി ആധാർകാർഡ് നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.

    ഇന്ത്യൻ പാസ്പോർട്ട് ഉള്ള എല്ലാ വിദേശ ഇന്ത്യകാർക്കും ആധാർകാർഡ് നൽകുമെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. ആറുമാസം ഇന്ത്യയിൽ താമസിക്കണം എന്ന വ്യവസ്ഥ ഇല്ലാതാക്കിയതായും മന്ത്രി വ്യക്തമാക്കി.

    Union Budget 2019: ഒരു രൂപ സെസ്: പെട്രോൾ, ഡീസൽ വില വർധിക്കും

    Published by:Anuraj GR
    First published: